ടെട്രാപോഡ്
From Wikipedia, the free encyclopedia
കൈകാലുകളുടെ രൂപത്തിൽ രണ്ടു ജോടി അവയവങ്ങൾ ഉള്ള കശേരുകികളുടെ വർഗത്തെ ടെട്രാപോഡുകൾ എന്നു പറയുന്നു. ഉഭയജീവികൾ (Amphibians), ഉരഗങ്ങൾ (Reptiles), പക്ഷികൾ (Aves), സസ്തനികൾ (Mammals) എന്നിവ ടെട്രാപോഡ് സൂപ്പർ ക്ലാസ്സിൽ ഉൾപ്പെടുന്നു.
വസ്തുതകൾ ശാസ്ത്രീയ വർഗ്ഗീകരണം, Subgroups ...
ടെട്രാപോഡ് | |
---|---|
നാലുതരം ടെട്രാപോഡുകൾ, മുകളിൽ ഇടത്ത് ഉഭയജീവികൾ, വലത്ത് പക്ഷികൾ, താഴെ വലത്ത് ഉരഗങ്ങൾ, ഇടത്ത് സസ്തനികൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Subphylum: | Vertebrata |
Infraphylum: | Gnathostomata |
ക്ലാഡ്: | Eugnathostomata |
ക്ലാഡ്: | Teleostomi |
Superclass: | ടെട്രാപോഡ Broili, 1913 |
Subgroups | |
and see text |
അടയ്ക്കുക