ഉഭയജീവി
കരയിലും ജലത്തിലും ജീവിക്കാൻ കഴിയുന്ന ജീവി വർഗ്ഗം / From Wikipedia, the free encyclopedia
ജലത്തിൽ ജീവിക്കാൻ പാകത്തിലുള്ള ശാരീരിക പ്രത്യേകതകളുമായി ജനിച്ച്, പൂർണ്ണവളർച്ച പ്രാപിക്കുമ്പോഴേക്കും കരജീവികളുടെ പ്രത്യേകതകൾ സ്വാംശീകരിക്കുന്ന പ്രത്യേക ജീവിവിഭാഗത്തിനെയാണ് ഉഭയജീവികൾ എന്നു വിളിക്കുന്നത്. തവളയെക്കൂടാതെ ന്യൂട്ട്, സലമാണ്ടർ, സീസിലിയൻ മുതലായ ജീവികളും ഉഭയജീവികളിൽ പെടുന്നു.
വസ്തുതകൾ ശാസ്ത്രീയ വർഗ്ഗീകരണം, Subclasses and Orders ...
ഉഭയജീവി Amphibians | |
---|---|
Strawberry Poison-dart Frog, Oophaga pumilio | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Batrachomorpha |
Class: | Amphibia Linnaeus, 1758 |
Subclasses and Orders | |
Order Temnospondyli – extinct |
അടയ്ക്കുക