ജോർജ് ഹബഷ്
From Wikipedia, the free encyclopedia
ജോർജ് ഹബഷ് (അറബി: جورج حبش) പ്രശസ്തനായ ഫലസ്ത്വീൻ വിമോചന പോരാളിയായിരുന്നു. അൽ ഹകീം (Arabic:الحكيم), അബൂ മൈസ എന്നീ അപര നാമങ്ങളിലും അറിയപ്പെട്ട ഇദ്ദേഹമാണ്പലസ്തീൻ വിമോചനം ലക്ഷ്യമാക്കി രൂപീകരിക്കപ്പെട്ട മാർക്ക്സിസ്റ്റ് ലെനിനിസ്റ്റ് സംഘടനയായ പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീൻ രൂപീകരിച്ചത്. ഫലസ്ത്വീനിൽ അധിനിവേശം നടത്തുന്ന ഇസ്രയേലിനെതിരെ സായുധമായി പ്രതികരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു[1] 2008 ജനുവരി 26-ന് ജോർദാനിലെ അമ്മാനിൽ അന്തരിച്ചു.
വസ്തുതകൾ ജോർജ് ഹബഷ്, അപരനാമങ്ങൾ: ...
ജോർജ് ഹബഷ് | |
---|---|
ജോർജ് ഹബഷ് | |
അപരനാമങ്ങൾ: | അൽ ഹകീം, അബൂ മൈസ |
ജനനം: | (1926-08-02)ഓഗസ്റ്റ് 2, 1926 |
ജന്മസ്ഥലം: | ലിഡ, ബ്രിട്ടീഷ് അധീന ഫലസ്ത്വീൻ |
മരണം: | ജനുവരി 26, 2008(2008-01-26) (പ്രായം 81) |
മരണസ്ഥലം: | അമ്മാൻ, ജോർദാൻ |
പ്രസ്ഥാനം: | അറബ് ദേശീയത, മാർക്സിസം-ലെനിനിസം |
പ്രധാന സംഘടനകൾ: | അറബ് ദേശീയ പ്രസ്ഥാനം ഫലസ്ത്വീൻ വിമോചന ജനകീയ മുന്നണി |
മതം: | ഗ്രീക്ക് ഓർതഡോക്സ് ക്രിസ്ത്യൻ |
സ്വാധീനിച്ചവർ | നാസ്സറിസം |
അടയ്ക്കുക