ജെയിംസ് ഡി. വാട്സൺ
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ മോളിക്യുലർ ബയോളജിസ്റ്റും, ജനിതകശാസ്ത്രജ്ഞനും, സുവോളജിസ്റ്റുറ്റുമാണ് ജെയിംസ് ഡേവി വാട്സൺ (ജനനം: ഏപ്രിൽ 6, 1928). ജൈവശാസ്ത്രത്തിലെ ഏറ്റവും പ്രധാനപെട്ട തന്മാത്രയാണ് ഡി.എൻ.എ.. ജീനുകളിലെ ഒരു പ്രധാന ഘടകമാണിത്. ജനിതകവിവരങ്ങൾ ശേഖരിച്ചിട്ടുള്ളതും പരമ്പരകൾക്ക് കൈമാറുന്നതും ഡി.എൻ.എ. യിലൂടെയാണ്. ഈ തന്മാത്രയുടെ രാസഭൌതികഘടന കണ്ടുപിടിച്ചത് വാട്സൺ, ക്രിക്, വിൽക്കിൻസ് എന്നീ മൂന്ന് ശാസ്ത്രജ്ഞർ ഒരുമിച്ചാണ്. ഇതിനുള്ള അംഗികാരമായി മൂന്ന് പേർക്കും 1962-ലെ നോബൽ സമ്മാനം ലഭിച്ചു.
വസ്തുതകൾ ജെയിംസ് ഡി. വാട്സൺ, ജനനം ...
ജെയിംസ് ഡി. വാട്സൺ | |
---|---|
ജനനം | (1928-04-06) ഏപ്രിൽ 6, 1928 (96 വയസ്സ്) Chicago |
ദേശീയത | American |
കലാലയം | University of Chicago, Indiana University |
അറിയപ്പെടുന്നത് | DNA structure, Molecular biology |
പുരസ്കാരങ്ങൾ | Nobel Prize for Physiology or Medicine (1962); Copley Medal (1993)[1] |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Genetics |
സ്ഥാപനങ്ങൾ | Cold Spring Harbor Laboratory; Harvard University; University of Cambridge; National Institutes of Health |
ഒപ്പ് | |
അടയ്ക്കുക