ചിന്മയാനന്ദ
From Wikipedia, the free encyclopedia
ഭാരതത്തിലെ പ്രസിദ്ധനായ ഒരു ആത്മീയനേതാവായിരുന്നു സ്വാമി ചിന്മയാനന്ദ (ദേവനാഗരി:स्वामी चिन्मयानन्दः,തമിഴ്:சின்மயானந்தா) (മെയ് 8 1916-ഓഗസ്റ്റ് 3 1993) ജനിച്ചത് കേരളത്തിലെ എറണാകുളം ജില്ലയിലെ പൂത്തംപള്ളി എന്ന ഹിന്ദു നായർ കുടുംബത്തിൽ ആയിരുന്നു. പൂർവകാല പേര് ബാലകൃഷ്ണമേനോൻ (ബാലൻ). പിതാവ് തൃശ്ശൂർ വടക്കേ കുറുപ്പത്ത് കുട്ടൻ മേനോൻ. മാതാവ് പൂത്തമ്പള്ളി പാറുക്കുട്ടിയമ്മ. ഭഗവദ് ഗീതയ്ക്ക് ലോകശ്രദ്ധ നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് അദ്ദേഹമാണ്.
സ്വാമി ചിന്മയാനന്ദ സരസ്വതി | |
---|---|
![]() | |
ജനനം | ബാലകൃഷ്ണ മേനോൻ (1916-05-08)8 മേയ് 1916 എറണാകുളം, കേരളം, ഇന്ത്യ |
മരണം | 3 ഓഗസ്റ്റ് 1993(1993-08-03) (പ്രായം 77) സാൻ ഡിയഗോ, കാലിഫോർണിയ |
ഗുരു | ശിവാനന്ദ സരസ്വതി തപോവൻ മഹരാജ് |
ഉദ്ധരണി | "വികാസപ്രതിരോധകങ്ങളായ എല്ലാ നിഷേധാത്മക ചിന്തകളും നമ്മളിൽ ഉദിച്ചുയരുന്നത് നമ്മെപ്പറ്റിയുള്ള നമ്മുടെ അബദ്ധധാരണകളും ആശയക്കുഴപ്പങ്ങളും കൊണ്ടാണ്."""[1] |
ഹൈന്ദവദർശനം |
![]() |
ബ്രഹ്മം · ഓം |
ദർശനധാരകൾ
സാംഖ്യം · യോഗം |
ദാർശനികർ
പ്രാചീന കാലഘട്ടം രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ രമണ മഹർഷി · ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ · ശുഭാനന്ദഗുരു അരബിന്ദോ · തപോവനസ്വാമി സ്വാമി ചിന്മയാനന്ദ |