ഗർഭം
ജനിക്കുന്നതിനുമുമ്പ് കുട്ടികൾ അമ്മയുടെ ശരീരത്തിനുള്ളിൽ വികസിക്കുന്ന സമയം / From Wikipedia, the free encyclopedia
പ്രസവിക്കാൻ കഴിയുന്ന പെൺവർഗ്ഗത്തിൽപ്പെട്ട സസ്തനികൾ അവയുടെ ഉദരത്തിൽ ഭ്രൂണാവസ്ഥയിലുള്ള ഒന്നോ അതിലധികമോ സന്താനങ്ങളെ വഹിക്കുന്നതിനെയാണ് ഗർഭം അഥവാ ഗർഭാവസ്ഥ എന്നു പറയുന്നത്. ഇംഗ്ലീഷിൽ പ്രെഗ്നൻസി (Pregnancy). ഓരോ ജീവികളിലും ഗർഭകാലം വത്യാസപ്പെട്ടിരിക്കും. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയുടെ ഗർഭകാലം 616 ദിവസമായി കണക്കാക്കപ്പെടുന്നു. മനുഷ്യരിൽ ഗർഭധാരണത്തിനു ശേഷം സാധാരണയായി 38 ആഴ്ചകൾക്ക് ശേഷമാണ് പ്രസവം നടക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നിർവചനമനുസരിച്ച് ഗർഭധാരണത്തിനും പ്രസവത്തിനും ഇടയ്ക്ക് 37 മുതൽ 42 ആഴ്ചകൾ വരെ സമയമെടുക്കാം.
വസ്തുതകൾ Pregnancy, മറ്റ് പേരുകൾ ...
Pregnancy | |
---|---|
മറ്റ് പേരുകൾ | Gestation |
A woman in the third trimester of pregnancy | |
സ്പെഷ്യാലിറ്റി | Obstetrics, midwifery |
ലക്ഷണങ്ങൾ | Missed periods, tender breasts, nausea and vomiting, hunger, frequent urination[1] |
സങ്കീർണത | Miscarriage, high blood pressure of pregnancy, gestational diabetes, iron-deficiency anemia, severe nausea and vomiting[2][3] |
കാലാവധി | ~40 weeks from the last menstrual period (38 weeks after conception)[4][5] |
കാരണങ്ങൾ | Sexual intercourse, assisted reproductive technology[6] |
ഡയഗ്നോസ്റ്റിക് രീതി | Pregnancy test[7] |
പ്രതിരോധം | Birth control (including emergency contraception)[8] |
Treatment | Prenatal care,[9] abortion[8] |
മരുന്ന് | Folic acid, iron supplements[9][10] |
ആവൃത്തി | 213 million (2012)[11] |
മരണം | ഫലകം:Positive decrease 230,600 (2016)[12] |
അടയ്ക്കുക