ഗബൂൺ അണലി
From Wikipedia, the free encyclopedia
സബ് സഹാറൻ ആഫ്രിക്കൻ പുൽപ്രദേശങ്ങളിലും മഴക്കാടുകളിലും കാണപ്പെടുന്ന വിഷമുള്ള അണലി ജനുസ്സാണ് ഗബൂൺ അണലി അഥവാ ഗബൂൺ വൈപ്പർ (ശാസ്ത്രനാമം: ബിറ്റിസ് ഗബോണിക്ക) [1] ഇത് ബിറ്റിസ് ജനുസ്സിലെ ഏറ്റവും വലിയ പാമ്പും [2] ഏറ്റവും ഭാരമുള്ള അണലിപ്പാമ്പും [3] ഏറ്റവും നീളമുള്ള വിഷപ്പല്ലുള്ള പാമ്പും (രണ്ടിഞ്ചുവരെ നീളം) [3] ഒറ്റക്കടിയിൽ ഏറ്റവുമധികം വിഷം ഇരയുടെ ശരീരത്തിലേക്ക് കുത്തിവെയ്ക്കുന്ന പാമ്പും ഇവയാണ്..[3]
വസ്തുതകൾ ഗബൂൺ വൈപ്പർ Bitis gabonica, ശാസ്ത്രീയ വർഗ്ഗീകരണം ...
ഗബൂൺ വൈപ്പർ Bitis gabonica | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | സ്ക്വാമാറ്റ് |
Suborder: | |
Family: | |
Subfamily: | |
Genus: | ബിറ്റിസ് |
Species: | B. gabonica |
Binomial name | |
Bitis gabonica | |
Synonyms | |
|
അടയ്ക്കുക