![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/48/Cockatoo.1.arp.500pix.jpg/640px-Cockatoo.1.arp.500pix.jpg&w=640&q=50)
കോക്കറ്റൂ
തത്തകളുടെ ഒരു സ്പീഷീസ് / From Wikipedia, the free encyclopedia
Cacatuidae കുടുംബത്തിൽ നിന്നുള്ള തത്തകളുടെ 21 സ്പീഷീസുകളിൽ ഒന്നാണ് കോക്കറ്റൂ. സിറ്റാകോയിഡി (യഥാർത്ഥ തത്തകൾ), സ്രിഗോപൊയിഡി (ന്യൂസിലാൻഡ് തത്തകൾ) എന്നിവയോടൊപ്പം കോക്കറ്റൂ പിറ്റിറ്റിഫോംസ് നിരയിലുൾപ്പെടുന്നു. ഫിലിപ്പീൻസിൽ നിന്നും കിഴക്കൻ ഇന്തോനേഷ്യൻ ദ്വീപുകൾ വാലാസിയ മുതൽ ന്യൂ ഗിനിയ വരെയും, സോളമൻ ദ്വീപുകൾ, ആസ്ട്രേലിയ എന്നിവിടങ്ങളിലും ഈ കുടുംബം പ്രധാനമായും വ്യാപിച്ചിരിക്കുന്നു.
വസ്തുതകൾ കോക്കറ്റൂ, ശാസ്ത്രീയ വർഗ്ഗീകരണം ...
കോക്കറ്റൂ | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Psittaciformes |
Superfamily: | Cacatuoidea |
Family: | Cacatuidae G. R. Gray 1840 |
Type genus | |
Cacatua Vieillot 1817[1] | |
Genera | |
Probosciger | |
![]() | |
Current range of cockatoos – red Finds of recent fossils – blue | |
Synonyms | |
|
അടയ്ക്കുക