![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/ba/Komodo_dragon_at_Komodo_National_Park_Indonesia.jpg/640px-Komodo_dragon_at_Komodo_National_Park_Indonesia.jpg&w=640&q=50)
കൊമോഡോ ദേശീയോദ്യാനം
ഇന്തോനേഷ്യയിലെ ദേശീയോദ്യാനം / From Wikipedia, the free encyclopedia
ഇന്തോനേഷ്യയിലെ ലെസ്സെർ സുന്ദ്ര ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഉദ്യാനമാണ് കൊമോഡോ ദേശീയോദ്യാനം (ഇംഗ്ലീഷ്: Komodo National Park). കിഴക്ക് നുസാ തേംഗാരാ, പടിഞാറ് നുസാ തേംഗാരാ എന്നീ പ്രവിശ്യകളുടെ അതിർത്തിയിലാണ് ഈ ദേശീയ ഉദ്യാനം. കൊമോഡോ, പതാർ, റിൻക എന്നിങ്ങനെ മൂന്ന് വലിയ ദ്വീപുകളും 26 ചെറു ദ്വീപുകളും ഈ ദേശീയ ഉദ്യാനത്തിറ്റെ പരിധിയിൽ പെടുന്നു.[2] ലോകത്തിലെ ഏറ്റവും വലിയ പല്ലിയായ കൊമോഡോ ഡ്രാഗണുകളുടെ സംരക്ഷണത്തിനായാണ് 1980ൽ ഈ ദേശീയ ഉദ്യാനം സ്ഥാപിച്ചത്. [3]1991-ൽ ഈ ഉദ്യാനത്തെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.[4]
വസ്തുതകൾ കൊമോഡോ ദേശീയോദ്യാനം, Location ...
കൊമോഡോ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() കൊമോഡോ ദേശീയോദ്യാനത്തിലെ ഒരു കൊമോഡോ ഡ്രാഗൺ | |
Location | Lesser Sunda Islands, Indonesia |
Coordinates | 8°32′36″S 119°29′22″E |
Area | 1,733 km2 (669 sq mi)[1] |
Established | 1980 |
Visitors | 45,000 (in 2010) |
Governing body | Ministry of Forestry |
Type | Natural |
Criteria | vii, x |
Designated | 1991 (15th session) |
Reference no. | 609 |
State Party | Indonesia |
Region | Asia-Pacific |
അടയ്ക്കുക