കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് From Wikipedia, the free encyclopedia
ഇതേ പേരിലുള്ള അങ്ങാടിക്ക് ദയവായി കൊടുവള്ളി കാണുക, ഇതേ പേരിലുള്ള നിയോജകമണ്ഡലത്തിനായി ദയവായി കൊടുവള്ളി കാണുക, ഇതേ പേരിലുള്ള മുൻസിപ്പാലിറ്റിക്കായി കൊടുവള്ളി കാണുക,
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിലാണ് 390.48 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കൊടുവള്ളി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1952-ലാണ് ഈ ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
ജില്ല | കോഴിക്കോട് |
താലൂക്ക് | കോഴിക്കോട് |
വിസ്തീര്ണ്ണം | 390.48 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 227,833 |
പുരുഷന്മാർ | 113,875 |
സ്ത്രീകൾ | 113,958 |
ജനസാന്ദ്രത | 583 |
സ്ത്രീ : പുരുഷ അനുപാതം | 1001 |
സാക്ഷരത | 90.76% |
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്
കൊടുവള്ളി - 673572
ഫോൺ : 0496 2210289
ഇമെയിൽ : bdokdykkd@gmail.com
Seamless Wikipedia browsing. On steroids.