കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ
From Wikipedia, the free encyclopedia
കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (KURTC) കേരളത്തിലെ ഒരു പൊതുമേഖലാ ബസ് കമ്പനിയാണ്. ഇതിൽ 314 ലോ ഫ്ളോർ ബസുകൾ പ്രവർത്തിക്കുന്നുണ്ട്.[2][3]
- കേരളത്തിലെ സംസ്ഥാന ഉടമസ്ഥതയിലുള്ള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനു വേണ്ടി, ദയവായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ കാണുക.
വസ്തുതകൾ സ്ഥാപിതം, ആസ്ഥാനം ...
KURTC ശീതികരിക്കാത്ത വാഹനം | |
സ്ഥാപിതം | 2014 |
---|---|
ആസ്ഥാനം | തേവര , കൊച്ചി[1] |
Locale | എറണാകുളം |
സേവനം നടത്തുന്ന പ്രദേശം(കൾ) | കേരളം |
സേവന തരം | പ്രാദേശിക, പരിമിതമായ-സ്റ്റോപ്പ്, എക്സ്പ്രസ്സ്, അതിവേഗ ബസ് സർവീസ് |
ഓപ്പറേറ്റർ | കേരള സർക്കാർ |
വെബ്സൈറ്റ് | http://kurtc.in/ http://www.kurtconline.com/ |
അടയ്ക്കുക