![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/be/%25E0%25B4%2595%25E0%25B5%2586._%25E0%25B4%259A%25E0%25B4%25A8%25E0%25B5%258D%25E0%25B4%25A6%25E0%25B5%258D%25E0%25B4%25B0%25E0%25B5%25BB_%25E0%25B4%25AA%25E0%25B4%25BF%25E0%25B4%25B3%25E0%25B5%258D%25E0%25B4%25B3_%2528K_CHANDRAN_PILLAI%2529.jpg/640px-%25E0%25B4%2595%25E0%25B5%2586._%25E0%25B4%259A%25E0%25B4%25A8%25E0%25B5%258D%25E0%25B4%25A6%25E0%25B5%258D%25E0%25B4%25B0%25E0%25B5%25BB_%25E0%25B4%25AA%25E0%25B4%25BF%25E0%25B4%25B3%25E0%25B5%258D%25E0%25B4%25B3_%2528K_CHANDRAN_PILLAI%2529.jpg&w=640&q=50)
കെ. ചന്ദ്രൻ പിള്ള
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
കേരളത്തിലെ സി.പി.ഐ.(എം) നേതാവാണ് കെ. ചന്ദ്രൻ പിള്ള.[അവലംബം ആവശ്യമാണ്] നിലവിൽ സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗം, സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി എന്നീ നിലകളിൽ സജീവം. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ ചന്ദ്രൻ പിള്ള ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമാണ്.[അവലംബം ആവശ്യമാണ്] ഇദ്ദേഹം 2003 മുതൽ 2009 വരെ രാജ്യസഭാംഗമായിരുന്നു. 2011-ൽ നടന്ന പതിമൂന്നാം നിയസഭാ തിരഞ്ഞെടുപ്പിൽ കളമശ്ശേരിയിൽ നിന്നും എതിർ സ്ഥാനാർത്ഥിയായ മുസ്ലീം ലീഗിലെ ഇബ്രാഹിം കുഞ്ഞിനോട് പരാജയപ്പെട്ടു. ഇപ്പോൾ വിശാല കൊച്ചി വികസന അതോറിറ്റി (Greater Cochin Development Authority- GCDA) ചെയർമാനാണ്. 2022 ഫെബ്രുവരി 7-നാണ് GCDA ചെയർമാൻ ആയി ചുമതല ഏറ്റെടുത്തത്.[1] [2]
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(2022 ഫെബ്രുവരി) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
![സി.പി.ഐ(എം) (CPI(M)) നേതാവ്, സി.ഐ.ടി.യു (CITU) നേതാവ്](http://upload.wikimedia.org/wikipedia/commons/thumb/b/be/%E0%B4%95%E0%B5%86._%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB_%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3_%28K_CHANDRAN_PILLAI%29.jpg/640px-%E0%B4%95%E0%B5%86._%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB_%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3_%28K_CHANDRAN_PILLAI%29.jpg)