കുംഭം
From Wikipedia, the free encyclopedia
കൊല്ലവർഷത്തിലെ ഏഴാമത്തെ മാസമാണ് കുംഭം.സൂര്യൻ കുംഭം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കുംഭമാസം. ഫെബ്രുവരി - മാർച്ച് മാസങ്ങൾക്ക് ഇടക്കാണ് കുംഭമാസം വരിക. തമിഴ് മാസങ്ങളായ മാസി - പൻഗുണി മാസങ്ങൾക്ക് ഇടക്കാണ് കുംഭമാസം വരിക.
കുംഭം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കുംഭം (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
കൂടുതൽ വിവരങ്ങൾ മലയാള മാസങ്ങൾ ...
മലയാള മാസങ്ങൾ | |
---|---|
ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | മേടം | ഇടവം | മിഥുനം | കർക്കടകം |
അടയ്ക്കുക