ഇടവം
From Wikipedia, the free encyclopedia
കൊല്ലവർഷത്തിലെ പത്താമത്തെ മാസമാണ് ഇടവം.സൂര്യൻ ഇടവം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ഇടവമാസം. മേയ്-ജൂൺ മാസങ്ങൾക്ക് ഇടക്കാണ് ഇടവമാസം വരിക. തമിഴ് മാസങ്ങളായ വൈകാശി-ആണി എന്നിവയ്ക്ക് ഇടക്കാണ് ഇടവമാസം വരിക. കേരളത്തിലെ രണ്ട് മഴക്കാലങ്ങളിൽ ഒന്നായ ഇടവപ്പാതി വരുന്നത് ഇടവമാസം പകുതിയോടെയാണ് (ഏകദേശം ജൂൺ 1-ഓടെ).
ഇടവം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഇടവം (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കൂടുതൽ വിവരങ്ങൾ മലയാള മാസങ്ങൾ ...
മലയാള മാസങ്ങൾ | |
---|---|
ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | മേടം | ഇടവം | മിഥുനം | കർക്കടകം |
അടയ്ക്കുക