From Wikipedia, the free encyclopedia
തീയേസീ എന്ന കുടുംബത്തിലെ സപുഷ്പികളുടെ ഒരു ജനുസ്സാണ് കാമലിയ. ഹിമാലയം, ജപ്പാൻ ഇന്തോനേഷ്യ അതുപോലെ കിഴക്കൻ, തെക്കൻ ഏഷ്യകളിലും ഇവ കാണപ്പെടുന്നു. 100-300 സ്പീഷീസസുകൾ കാണപ്പെടുന്നു. കൃത്യമായ എണ്ണത്തിൽ ചില തർക്കങ്ങൾ ഉണ്ട്. ഏകദേശം 3,000 സങ്കരയിനം കാണപ്പെടുന്നു. ഫിലിപ്പീൻസിൽ പ്രവർത്തിച്ചിരുന്ന ജെസ്യൂട്ട് സസ്യശാസ്ത്രജ്ഞനായ ജോർജ്ജ് ജോസഫ് കാമെൽ ഈ ജീനസിന് പേർ നല്കുകയും തുടർന്ന് ലിനേയ്സ് (Linnaeus) കാമലിയയെ കുറിച്ച് വിവരണം നൽകുകയും ചെയ്തു.(ജീനസ് ചർച്ച ചെയ്യുമ്പോൾ ലിന്നേയസ് കാമലിന്റെ അക്കൗണ്ട് പരാമർശിച്ചിരുന്നില്ല)
Camellia | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | Camellia |
Binomial name | |
Camellia | |
കാമലിയ കിഴക്കൻ ഏഷ്യ മുഴുവൻ പ്രശസ്തമാണ്; ചൈനീസ് ഭാഷയിൽ ചൗഹൂ ( "ടീ പൂവ്"), ജാപ്പനീസ് ഭാഷയിൽ tsubaki , കൊറിയൻ ഭാഷയിൽ ഡോങ്ബീക്ക്-ക്കോട്ട്, വിയറ്റ്നാമിലെ ഹോവാ ട്രാ അഥവാ ഹോവാ ചെ എന്നാണ് ഇവ അറിയപ്പെടുന്നത്.[1]
The following hybrid cultivars have gained the Royal Horticultural Society's Award of Garden Merit:
Name | Parentage | Size | Flower colour | Flower type | Ref. |
---|---|---|---|---|---|
കോർണിഷ് സ്നോ | cuspidata × saluenensis | 04.0m² | വെളുപ്പ് | സിംഗിൾ | [2] |
കോർണിഷ് സ്പ്രിംഗ് | cuspidata × japonica | 04.0m² | പിങ്ക് | സിംഗിൾ | [3] |
ഫ്രാൻസി എൽ | reticulata × saluenensis | 64.0m² | റോസ് പിങ്ക് | double | [4] |
ഫ്രീഡം ബെൽ | × williamsii | 06.5m² | red | സെമി-ഡബിൾ | [5] |
ഇൻസ്പിരേഷൻ | reticulata × saluenensis | 10.0m² | റോസ് പിങ്ക് | സെമി-ഡബിൾ | [6] |
ലിയോനാർഡ് മെസ്സൽ | reticulata × saluenensis | 16.0m² | റോസ് പിങ്ക് | സെമി-ഡബിൾ | [7] |
റോയൽറ്റി | japonica × reticulata | 01.0m² | light red | സെമി-ഡബിൾ | [8] |
സ്പ്രിംഗ് ഫെസ്റ്റിവൽ | × williamsii, cuspidata | 10.0m² | പിങ്ക് | സെമി-ഡബിൾ | [9] |
ടോം ക്നുദ്സെൻ | japonica × reticulata | 06.3m² | deep red | ഇരട്ട പെനാനി | [10] |
ട്രിസ്റ്റേം കാർലിയൺ | reticulata | 10.0m² | റോസ് പിങ്ക് | ഇരട്ട പെനാനി | [10] |
|
|
ജനകീയ സംസ്കാരത്തിലെ ചെടികളുടെ കുടുംബം ആണ് കാമിലിയ കുടുംബം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.