കാട്ടുപൂവരശ്
ചെടിയുടെ ഇനം / From Wikipedia, the free encyclopedia
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ മരമാണ് ആലാഞ്ചി അഥവാ കാട്ടുപൂവരശ്. (ശാസ്ത്രീയനാമം: Rhododendron arboreum Smith ssp. nilagiricum (Zenk.) Tagg.).10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ മരം 1500 മീറ്ററിനും 2400 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളിൽ അപൂർവ്വമായി കാണുന്നു.[2]
- പൂവരശ്ശ് എന്ന മരത്തെക്കുറിച്ചറിയാൻ, ദയവായി പൂവരശ്ശ് കാണുക.
വസ്തുതകൾ കാട്ടുപൂവരശ്, ശാസ്ത്രീയ വർഗ്ഗീകരണം ...
കാട്ടുപൂവരശ് | |
---|---|
കാട്ടുപൂവരശിന്റെ പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Subgenus: | Vireya |
Species: | R. arboreum[1] |
Binomial name | |
Rhododendron arboreum ssp. nilagiricum Smith | |
Synonyms | |
|
അടയ്ക്കുക