From Wikipedia, the free encyclopedia
ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയാണ് കാഞ്ചൻജംഗ.[3] 8,586 m (28,169 ft)മീറ്റർ ഉയരമുള്ള ഇത് ഹിമാലയത്തിലെ കാഞ്ചൻജംഗ ഹിമാൽ എന്ന മേഖലയിൽ തീസ്റ്റ നദിയുടെ കിഴക്കായി ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സ്ഥിതിചെയ്യുന്നു.[1] .[4]
കാഞ്ചൻജംഗ | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 8,586 m (28,169 ft) [1] Ranked 3rd |
Prominence | 3,922 m (12,867 ft) [2] Ranked 29th |
Isolation | 124 km (77 mi) |
Listing |
|
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | International border between India and Nepal |
Parent range | Himalayas |
Climbing | |
First ascent | 25 May 1955 by Joe Brown and George Band |
Easiest route | glacier/snow/ice climb |
ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയും 8000-മീറ്ററിൽ ഉയരമുള്ള കൊടുമുടികളിൽ ഏറ്റവും കിഴക്കായി സ്ഥിതിചെയ്യുന്നതും കാഞ്ചൻജംഗയാണ്. 1852 വരെ ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായി കാഞ്ചൻജംഗയെ കണക്കാക്കിയിരുന്നു
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.