പശ്ചിമഘട്ടത്തിലെ വരണ്ട ഇലപൊഴിയും കാടുകളിൽ, പ്രത്യേകിച്ച് മഹാരാഷ്ട്രയിൽ, കാണുന്ന ഒരു ചെറിയ മര From Wikipedia, the free encyclopedia
പശ്ചിമഘട്ടത്തിലെ വരണ്ട ഇലപൊഴിയും കാടുകളിൽ, പ്രത്യേകിച്ച് മഹാരാഷ്ട്രയിൽ, കാണുന്ന ഒരു ചെറിയ മരമാണ് കസ്തൂരിവേലം. (ശാസ്ത്രീയനാമം: Acacia farnesiana). ഈ ചെടിയുടെ എല്ലാ ഭാഗത്തുംതന്നെ നിറയെ മുള്ളുകളാണ്. മഞ്ഞനിറത്തിലുള്ള പഞ്ഞിപോലുള്ള സുഗന്ധമുള്ള പൂകൾ കുളകളായി കാണപ്പെടുന്നു. കായകൾ പക്ഷികൾക്കും മൃഗങ്ങൾക്കും പ്രിയതരമാണ്. അലങ്കാരവൃക്ഷമായി നട്ടുവളർത്തിവരുന്ന കസ്തൂരിവേലത്തിന്റെ പൂക്കളിൽ നിന്നും സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കാറുണ്ട്.[1] പലവിധ ഔഷധങ്ങളിൽ ചൈനയിൽ ഉപയോഗിക്കുന്നുണ്ട്.[2]
കസ്തൂരിവേലം | |
---|---|
Secure (NatureServe) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. farnesiana |
Binomial name | |
Acacia farnesiana (L.) Willd. | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.