From Wikipedia, the free encyclopedia
കസാൻ എന്ന പട്ടണം അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ പ്രിൻസ്-ഹൈദർ സെൻസസ് ഏരിയയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ചെറുപട്ടണമാണ്. രണ്ടായിരാമാണ്ടിലെ യു.എസ്. സെൻസസ് പ്രകാരം 39 ആയിരുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 49 ആയി വർദ്ധിച്ചിരുന്നു. കസാൻ എന്ന പേര് ട്ലിൻഗിറ്റ് (Tlingit) ഭാക്ഷയിൽ നിന്നു വന്നതാണ്. യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിന്റെ വിസ്തൃതി 6.2 ചതുരശ്ര മൈലാണ്. ഇതൊരു സെക്കൻറ് ക്ലാസ് പട്ടണമാണ്.
കസ്സാൻ | |
---|---|
City | |
Detailed map of Kasaan | |
Coordinates: 55°32′30″N 132°24′07″W | |
Country | United States |
State | Alaska |
Incorporated | 1976[1] |
• Mayor | Bill Langworthy, Jr. |
• State senator | Bert Stedman (R) |
• State rep. | Jonathan Kreiss-Tomkins (D) |
• ആകെ | 6.49 ച മൈ (16.81 ച.കി.മീ.) |
• ഭൂമി | 6.00 ച മൈ (15.54 ച.കി.മീ.) |
• ജലം | 0.49 ച മൈ (1.27 ച.കി.മീ.) |
ഉയരം | 13 അടി (4 മീ) |
(2010) | |
• ആകെ | 49 |
• കണക്ക് (2016)[3] | 50 |
• ജനസാന്ദ്രത | 7.70/ച മൈ (2.97/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
Area code | 907 |
FIPS code | 02-37650 |
GNIS feature ID | 1404468 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.