![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/1d/Dal_LakeVR.jpg/640px-Dal_LakeVR.jpg&w=640&q=50)
കശ്മീർ താഴ്വര
From Wikipedia, the free encyclopedia
ജമ്മു കശ്മീർ സംസ്ഥാനത്തെ ഇന്ത്യൻ ഭാഗത്ത് കാറക്കോറം പിർ പഞ്ജാൽ മലനിരകളുടെ ഇടക്കായി സ്ഥിതിചെയ്യുന്ന ഒരു ഭാഗമാണ് കാശ്മീർ താഴ്വര.[1] ഇത് ഏകദേശം 135 km നീളവും 32 km വീതും ഉള്ളതാണ്. ഝലം നദിയാണ് ഈ താഴ്വാരത്തിന്റെ അതിർത്തി.[2]
കശ്മീർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കശ്മീർ (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
വസ്തുതകൾ Kashmir Valley وادی کشمیر, Country ...
Kashmir Valley وادی کشمیر | |
---|---|
State division | |
![]() Shikara boats on Dal Lake | |
Kashmir Valley (orange bordered) lies in Indian state Jammu & Kashmir | |
Country | ![]() |
State | Jammu and Kashmir |
Districts | Anantnag, Baramulla, Budgam, Bandipore, Ganderbal, Kupwara, Kulgam, Pulwama, Shopian and Srinagar |
Headquarters | Srinagar |
• ആകെ | 15,948 ച.കി.മീ.(6,158 ച മൈ) |
ഉയരം | 1,850 മീ(6,070 അടി) |
(2011) | |
• ആകെ | 6,907,623 |
• ജനസാന്ദ്രത | 430/ച.കി.മീ.(1,100/ച മൈ) |
Demonym(s) | Kashmiri, Koshur (in Kashmiri) |
• Official, Main spoken language | Urdu, Kashmiri |
സമയമേഖല | UTC+5:30 (IST) |
അടയ്ക്കുക
ജമ്മു-കാശ്മീർ സംസ്ഥാനത്തിന്റെ മൂന്ന് അഡ്മിനിസ്റ്റ്രേറ്റീവ് ഡിവിഷനുകളുള്ളതിൽ ഒന്നിന്റെ പേരും ഇതുതന്നെയാണ്. ഇതിന്റെ അതിരുകൾ പടിഞ്ഞാറും വടക്കും ലൈൻ ഓഫ് കണ്ട്രോളും തെക്ക് ജമ്മുവും കിഴക്ക് ലഡാക്ക് ഡിവിഷനും ആണ്. ഈ ഡിവിഷനിൽ അനന്ത്നാഗ്, ബരാമുള്ള ബുദ്ഗാം, ബന്ദിപൂർ, ഗന്ദെർബാൽ, കുപ്വാര, പൽവാമ, ഷൊപിയൻ, ശ്രീനഗർ എന്നീ ജില്ലകൾ ഉൾക്കൊള്ളുന്നു.[3]