1-ാമത്തെ മേളകർത്താരാഗം From Wikipedia, the free encyclopedia
കർണ്ണാടകസംഗീതത്തിലെ ഒന്നാം മേളകർത്താരാഗമാണ് കനകാംഗി'. കനകാംബരി എന്നും ഇതിനു പേരുണ്ട്.
സ രി1 ഗ1 മ1 പ ധ1 നി1 സ
സ നി1 ധ1 പ മ1 ഗ1 രി1 സ
ക്ര.നം. | പാട്ട് | ചിത്രം | ഈണം | ഗായകൻ |
---|---|---|---|---|
1 | മോഹം എനും തീയിൽ എൻ മനം | സിന്ധുഭൈരവി | ||
2 | പന്നഗേന്ദ്ര ശയന | ഗാനമേള | രവീന്ദ്രൻ | യേശുദാസ് |
3 | ഹായ് ശിങ്കാരി | പകൽപ്പൂരം | രവീന്ദ്രൻ | പി. ജയചന്ദ്രൻ,കെ.എസ്. ചിത്ര |
4 | കനകാംഗി | ശ്രീരാഗം | കാഞ്ഞങ്ങാട് രാമചന്ദ്രൻ | കെ.എസ്. ചിത്ര |
5 | പാതിരാക്കുയിൽ | ദേ ഇങ്ങോട്ട് നോക്കിയേ | എം. ജയചന്ദ്രൻ | വിജയ് യേശുദാസ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.