ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ്
From Wikipedia, the free encyclopedia
മൊബൈൽ/ടാബ്ലെറ്റുകൾക്കായി ഓപ്പൺ സ്റ്റാൻഡേർഡുകൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 84 കമ്പനികളൂടെ കൂട്ടുകെട്ടാണ് ഓപ്പൺഹാൻഡ്സെറ്റ് അലയൻസ് (Open Handset Alliance - OHA) ഗൂഗിൾ, എച്ച്ടിസി, എൽജി, ഇന്റെൽ, മാർവെൽ ടെക്നോളജി, മോട്ടോറോള, എൻവിഡിയ, ക്വാൽകോം, സാംസങ്, സ്പ്രിന്റ്, ടെക്സസ്, ബ്രോഡ്കോം തുടങ്ങിയവർ ഉൾപ്പെടുന്നു. [1][2]
വസ്തുതകൾ ചുരുക്കപ്പേര്, രൂപീകരണം ...
![]() | |
ചുരുക്കപ്പേര് | OHA |
---|---|
രൂപീകരണം | നവംബർ 5, 2007; 16 വർഷങ്ങൾക്ക് മുമ്പ് (2007-11-05) |
തരം | Open mobile platform (Android) development organization |
ആസ്ഥാനം | Mountain View, California, U.S. |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | Worldwide |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
അടയ്ക്കുക