![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/a2/Monoceros_constellation_map.png/640px-Monoceros_constellation_map.png&w=640&q=50)
ഏകശൃംഗാശ്വം
From Wikipedia, the free encyclopedia
ഖഗോളമധ്യരേഖയും ആകാശഗംഗയും കടന്നുപോകുന്ന ഒരു നക്ഷത്രരാശിയാണ് മോണോസെറോസ് (Monoceros). മലയാളത്തിൽ ഏകശൃംഗാശ്വം എന്ന് വിളിക്കുന്നു. . ഇതിലെ നക്ഷത്രങ്ങളെല്ലാം പ്രകാശമാനം തീരെ കുറഞ്ഞവയായതിനാൽ ഈ നക്ഷത്രരാശി തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്.
വസ്തുതകൾ
![]() വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
മോണോസെറോസ് രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Mon |
Genitive: | Monocerotis |
ഖഗോളരേഖാംശം: | 7.15 h |
അവനമനം: | −5.74° |
വിസ്തീർണ്ണം: | 482 ചതുരശ്ര ഡിഗ്രി. (35-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
4 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
32 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
9 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
0 |
സമീപ നക്ഷത്രങ്ങൾ: | 2 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
α Mon (3.93m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
Ross 614 (13.3 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 1 |
ഉൽക്കവൃഷ്ടികൾ : | December Monocerids Alpha Monocerids |
സമീപമുള്ള നക്ഷത്രരാശികൾ: |
ബൃഹച്ഛ്വാനം (Canis Major) ലഘുലുബ്ധകൻ (Canis Minor) മിഥുനം (Gemini) ആയില്യൻ (Hydra) മുയൽ (Lepus) ശബരൻ (Orion) അമരം (Puppis) |
അക്ഷാംശം +75° നും −85° നും ഇടയിൽ ദൃശ്യമാണ് ഫെബ്രുവരി മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
അടയ്ക്കുക