![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/db/LP_WTMD_LHCollins_sms_06062014.jpg/640px-LP_WTMD_LHCollins_sms_06062014.jpg&w=640&q=50)
എൽപി (ഗായിക)
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവുമാണ് ലോറ പെർഗോളിസ് (ജനനം മാർച്ച് 18, 1981)[4][1] എന്ന എൽപി. നാലു ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഷെർ, റിഹാന, ബാക്ക്സ്ട്രീറ്റ് ബോയ്സ്, ലിയോണ ലൂയ്സ്, ക്രിസ്റ്റീനാ അഗീലെറാ എന്നിവർക്കായി ഗാനങ്ങൾ എഴുതിയിട്ടുണ്ട്..[5]
വസ്തുതകൾ എൽപി, പശ്ചാത്തല വിവരങ്ങൾ ...
എൽപി | |
---|---|
![]() | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Laura Pergolizzi |
പുറമേ അറിയപ്പെടുന്ന | LP |
ജനനം | (1981-03-18) മാർച്ച് 18, 1981 (43 വയസ്സ്)[1][2] Long Island, New York, United States[3] |
ഉത്ഭവം | Long Island, New York, United States |
വിഭാഗങ്ങൾ |
|
തൊഴിൽ(കൾ) | Singer/songwriter |
ഉപകരണ(ങ്ങൾ) | |
വർഷങ്ങളായി സജീവം | 2001-present |
ലേബലുകൾ | Warner Bros. Records |
വെബ്സൈറ്റ് | iamlp |
അടയ്ക്കുക