![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/dd/Cher_-_Casablanca.jpg/640px-Cher_-_Casablanca.jpg&w=640&q=50)
ഷെർ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ഗായികയും നടിയുമാണ് ഷെർ (/ˈʃɛər//ˈʃɛər/; ജനനം; മെയ് 20, 1946) പോപ് ദേവത എന്നു വിശേഷിക്കപ്പെടുന്ന ഷെർ ഏകദേശം അരനൂറ്റാണ്ടിലേറെക്കാലമായി പുരുഷ കേന്ദ്രീകൃതമായിരുന്ന സംഗീത രംഗത്തെ കുത്തക തകർത്ത ഒരു സാന്നിധ്യമാണ്.
വസ്തുതകൾ ഷെർ, ജനനം ...
ഷെർ | |
---|---|
![]() c. 1970 കളിലെ ഷെറിയുടെ ഒരു പബ്ലിസിറ്റി ഫോട്ടോ | |
ജനനം | ഷെറിലിൻ സർക്കിസിയൻ (1946-05-20) മേയ് 20, 1946 (78 വയസ്സ്) |
തൊഴിൽ |
|
സജീവ കാലം | 1963–present |
കുട്ടികൾ |
|
മാതാപിതാക്ക(ൾ) |
|
പുരസ്കാരങ്ങൾ | Full list |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) | Vocals |
ലേബലുകൾ |
|
അടയ്ക്കുക
10 കോടി ആൽബം ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള ഷെർ ഗ്രാമി പുരസ്കാരം,ഒരു എമ്മി അവാർഡ്, ഒരു അക്കാദമി അവാർഡ്, മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം,ഒരു കാൻ ചലച്ചിത്രോത്സവം പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.