ഉണരുക!
From Wikipedia, the free encyclopedia
യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി 225 ഭാഷകളിൽ പ്രസിദ്ധികരിക്കുന്ന ഒരു വീക്ഷണ മാസികയാണ് ഉണരുക!. യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്ന നിയമപരമായ കോർപ്പറേഷനായ വാച്ച് ടവർ ബൈബിൾ ആന്റ് ട്രാക്റ്റ് സൊസൈറ്റി ഒഫ് പെനിസിൽവാനിയയുടെ വാൾക്കിൽ ന്യുയോർക്കിലും, മറ്റ് ഇതര ബ്രാഞ്ച് ഒഫീസുകളിലുമുള്ള അച്ചടിശാലകളിലാണ് ഇവ അച്ചടിക്കപെടുന്നത്. യഹോവയുടെ സാക്ഷികൾ അവരുടെ വീടുതോറുമുള്ള പ്രവർത്തനങ്ങൾക്ക് വീക്ഷാഗോപുരം എന്ന കൂട്ടുമാസികക്കൊപ്പം ഈ മാസിക ഉപയോഗിക്കുന്നു. വീക്ഷാഗോപുരം മാസിക കഴിഞ്ഞാൽ ലോകത്തിലേക്കും വച്ച് ഏറ്റവും പ്രചാരമുള്ള മാസികയാണ് ഇത്, 9,33,54,000 പ്രതികളാണ് ഒരോ മാസവും ശരാശരി മുദ്രണം ചെയ്യപെടുന്നത്.[1]
വസ്തുതകൾ ഗണം, പ്രസിദ്ധീകരിക്കുന്ന ഇടവേള ...
![]() ഉണരുകയുടെ പുറം ചട്ട. | |
ഗണം | മതപരം |
---|---|
പ്രസിദ്ധീകരിക്കുന്ന ഇടവേള | മാസം തോറും |
സർക്കുലേഷൻ | ഒറ്റ ലക്കം 9,33,54,000 പ്രതികൾ |
പ്രധാധകർ | വാച്ച് ടവർ ബൈബിൾ അന്റ് ട്രാക്റ്റ് സൊസൈറ്റി ഒഫ് ന്യുയോർക്ക് |
ആദ്യ ലക്കം | 1919 |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | ലോകവ്യാപകം |
ഭാഷ | 225 ഭാഷകളിൽ |
വെബ് സൈറ്റ് | http://www.jw.org |
ISSN | 0005-237X |
സംഘടന | യഹോവയുടെ സാക്ഷികൾ |
അടയ്ക്കുക