From Wikipedia, the free encyclopedia
ഈറ്റപൊളപ്പൻ, ഇംഗ്ലീഷിലെ പേര് Blyth's Reed Warbler എന്നാണ്. ശാസ്ത്രീയ നാമം Acrocephalus dumetorum എന്നുമാണ്. ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞൻ എഡ്വാർഡ് ബ്ലിത്തിന്റെ ബഹുമാനാർത്ഥമാണ് ഈ പേര്. ഇവ തണുപ്പുകാലത്ത്ഭാരതം, ശ്രീലങ്ക എന്നിവിടങ്ങളീലേക്ക് ദേശാടനം നടത്താറുണ്ട്. ചപ്പുചവറുകളിലാണ് സാധാരണ കാണുന്നത്. ചതുപ്പുകളിൽ ഇവയെ കാണാറില്ല. പ്രാണികളും ചെറുപഴങ്ങളുമാണ് ഭക്ഷണം
ഈറ്റപൊളപ്പൻ | |
---|---|
At New Alipore in Kolkata, West Bengal, India. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Superfamily: | Sylvioidea |
Family: | Acrocephalidae |
Genus: | Acrocephalus |
Species: | A. dumetorum |
Binomial name | |
Acrocephalus dumetorum Blyth, 1849 | |
ഇവ ഏഷ്യ, യൂറോപ്പിന്റെ കിഴക്കേ അറ്റം എന്നിവിടങ്ങളിലാണ് പ്രജനനം നടത്തുന്നത്. കുറ്റിച്ചെടികൾക്കിടയിലാണ് കൂടു് ഉണ്ടാക്കുന്നത്. 4-6 വരെ മുട്ടകളിടും.
12.5 സെ.മീ മുതൽ 14 സെ.മീ വരെ നീളാം കാണും. മുകൾ വശം തവിട്ടുകലർന്ന കറുപ്പുനിറം. അടിവശം നരച്ചതാണ്. പൂവനും പിടയും കാഴ്ചയിൽ ഒരുപോലെയാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.