From Wikipedia, the free encyclopedia
ഇർട്ടൈഷ് നദി ഒരു (Эрчис мөрөн/Erchis, "erchleh", "twirl"; Иртыш; കസാഖ്: Ертiс / Yertis; Chinese: 额尔齐斯河, pinyin: É'ěrqísī hé; Uyghur: ئېرتىش; Tatar Cyrillic: Иртеш, Latin: İrteş) സൈബീരിയൻ നദിയാണ്. ചൈന, ഖസാഖ്സ്ഥാൻ, റഷ്യ എന്നീ രാജ്യങ്ങളിലൂടെ ഒഴുകി ഒാബ് നദിയിൽ പതിക്കുന്നു. ഒാബ് നദിയുടെ പ്രധാന പോഷകനദിയാണിത്[1]. നദിയുടെ പ്രധാന ശാഖ മംഗോളിയൻ - ചൈനീസ് അതിർത്തികളിൽ അൽതായ്(Altai) മലനിരകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്[2]. ഖസാഖ്സ്ഥാനിൽ നിന്നും ഉൽഭവിക്കുന്ന ടോബോൾ നദി, ഇഷിം നദിഎന്നിവയാണ് പ്രധാന പോഷകനദികൾ.
ഇർട്ടൈഷ് നദി | |
---|---|
Physical characteristics | |
പ്രധാന സ്രോതസ്സ് | Altay Mountains |
നദീമുഖം | Ob River |
നീളം | 4,248 കി.മീ (2,640 മൈ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 1,643,000 കി.m2 (634,000 ച മൈ) |
ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലെ അൽതായ് മലനിരകളിൽ നിന്നും കറുത്ത ഇർട്ടൈഷ് ആയി ഉത്ഭവിക്കുന്നു. വടക്കു പടിഞ്ഞാറ് ദിശയിലേക്ക് ഖസാഖ്സ്ഥാനിലെ സായ്സാൻ തടാകത്തിലൂടെ ഒഴുകി ടോബോൾ നദി, ഇഷിം നദി എന്നീ നദികളുമായി ചേർന്ന് പടിഞ്ഞാറൻ സൈബീരിയയിൽ ഓബ് നദിയിൽ പതിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.