Remove ads
From Wikipedia, the free encyclopedia
ചൈനീസ് അഥവാ സിനിറ്റിക്ക് ഭാഷ(കൾ) (汉语/漢語, പിൻയിൻ: ഹൻയു; 华语/華語, ഹ്വായു; or 中文, ഝൊങ്‌വെൻ) ഒരു ഭാഷയായോ ഭാഷാ കുടുംബമായോ കണക്കാക്കാവുന്നതാണ്.[3] തനതായി ചൈനയിലെ ഹൻ ചൈനക്കാരുടെ സംസാരഭാഷകളായിരുന്ന ഇവ സീനോ-റ്റിബറ്റൻ ഭാഷാകുടുംബത്തിലെ ഭാഷകളിലെ രണ്ടു ശാഖകളിൽ ഒന്നാണ്.
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം. |
ചൈനീസ് | |
---|---|
汉语/漢語 ഹൻയു (സംസാരഭാഷ), 中文 ഝൊങ്‌വെൻ (ലിഖിതഭാഷ) | |
Native to | പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന (പൊതുവെ "ചൈന" എന്നറിയപ്പെടുന്നു), റിപ്പബ്ലിക്ക് ഓഫ് ചൈന (പൊതുവേ "തായ്‌വാൻ" എന്നറിയപ്പെടുന്നു), ഹോങ്കോങ്, സിംഗപ്പൂർ, മലേഷ്യ, മകൗ, ഫിലിപ്പീൻസ്, ഓസ്ട്രേലിയ, ഇൻഡോനേഷ്യ, മൗറീഷ്യസ്, പെറു, കാനഡ, അമേരിക്കൻ ഐക്യനാടുകൾ, പിന്നെ ചൈനീസ് സമൂഹങ്ങൾ അധിവസിക്കുന്ന മറ്റു പ്രദേശങ്ങളും |
Region | (ഭൂരിപക്ഷം): കിഴക്കൻ ഏഷ്യ (ന്യൂനപക്ഷം): തെക്കുകിഴക്കേ ഏഷ്യയും, ചൈനീസ് സമൂഹങ്ങൾ അധിവസിക്കുന്ന മറ്റു പ്രദേശങ്ങളും |
Native speakers | ഏതാണ്ട് 1.176 ശതകോടി |
സീനോ-ടിബറ്റൻ
| |
ചൈനീസ് ചിഹ്നങ്ങൾ, ഝുയിൻ ഫുആവോ | |
Official status | |
Official language in | United Nations Republic of China United States (minority and auxiliary) |
Regulated by | ചൈനയിൽ: National Language Regulating Committee[1] തായ്‌വാനിൽ: National Languages Committee In Singapore: Promote Mandarin Council/Speak Mandarin Campaign[2] |
Language codes | |
ISO 639-1 | zh |
ISO 639-2 | chi (B) zho (T) |
ISO 639-3 | Variously:zho – Chinese (generic)cdo – മിൻ ദോംഗ്cjy – ജിൻയുcmn – മാൻഡറിൻcpx – പൂ ഷിയാൻczh – ഹ്വേഷൗczo – മിൻ ഝോങ്gan – ഗാൻhak – ഹക്കhsn – ഷിയാങ്mnp – മിൻ ബേnan – മിൻ നാൻwuu – വൂyue – കന്റോണീസ് |
ലോകത്തിൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ഭാഷയാണു് ചൈനീസു്. നൂറുകോടിയിലധികം ജനങ്ങൾ ചൈനീസ് ഭാഷയുടെ ഏതെങ്കിലുമൊരു വകഭേദം സംസാരിക്കുന്നു. ഇവയിൽ മാൻഡറിൻ എന്ന ചൈനീസു് വകഭേദം 85 കോടിയിലധികം ആൾക്കാർ സംസാരിക്കുന്നുണ്ടു്.
വ്യത്യസ്ത ചൈനീസ് ഭാഷകളുടെ വിഭാഗീകരണം വിവാദപരമായ ഒരു വിഷയമാണ്.[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.