From Wikipedia, the free encyclopedia
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ മൂന്നാം സീസണാണ് ഇന്ത്യൻ സൂപ്പർ ലീഗ് 2016. 2016 ഒക്ടോബർ 1 മുതൽ ഡിസംബർ 18 വരെയാണ് ഈ സീസണിന്റെ കാലയളവ്. ആകെ എട്ട് ടീമുകളാണ് ഈ സീസണിൽ മത്സരിക്കുന്നത്.
സീസൺ | 2016 |
---|---|
Champions | അത്ലറ്റിക്കോ ഡി കൊൽക്കത്ത (രണ്ടാം കിരീടം) |
കളിച്ച കളികൾ | 61 |
അടിച്ച ഗോളുകൾ | 145 (2.38 per match) |
കൂടുതൽ ഗോളുകൾ | Marcelinho (10 ഗോളുകൾ) |
മികച്ച ഗോൾകീപ്പർ | Amrinder Singh (180 minutes per goal) |
വലിയ ഹോം വിജയം | മുംബൈ സിറ്റി 5–0 കേരള ബ്ലാസ്റ്റേഴ്സ് (19 നവംബർ) |
വലിയ എവേ വിജയം | Chennaiyin 1–3 ഡൽഹി ഡൈനാമോസ് (6 ഒക്ടോബർ) |
ഉയർന്ന സ്കോറിങ് | Goa 5–4 ചെന്നൈയിൻ (1 ഡിസംബർ) |
തുടർച്ചയായ വിജയങ്ങൾ | ഡൽഹി ഡൈനാമോസ് (3 മത്സരങ്ങൾ) |
തുടർച്ചയായി തോൽവിയില്ലാതെ | അത്ലറ്റിക്കോ ഡി കൊൽക്കത്ത (6 മത്സരങ്ങൾ) |
തുടർച്ചയായി വിജയിക്കാതെ | പൂനെ സിറ്റി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ചെന്നൈയിൻ (5 മത്സരങ്ങൾ) |
തുടർച്ചയായ തോൽവി | നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (4 മത്സരങ്ങൾ) |
Highest attendance | 54,913 കേരള ബ്ലാസ്റ്റേഴ്സ് 0–0 ഡൽഹി ഡൈനാമോസ് (9 ഒക്ടോബർ) |
Lowest attendance | 6,147 മുംബൈ സിറ്റി 1–0 നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (7 ഒക്ടോബർ) |
Total attendance | 1,260,207 |
Average attendance | 21,003 |
← 2015 2017–18 → |
സംഘം | പട്ടണം/സംസഥാനം | കളിസ്ഥലം | പരമാവധി ഇരിപ്പിടം |
---|---|---|---|
അത്ലറ്റിക്കോ ഡി കൊൽക്കത്ത | കൊൽക്കത്ത, പശ്ചിമ ബംഗാൾ | രബീന്ദ്രസരോബാർ സ്റ്റേഡിയം | 12,750[1] |
ചെന്നൈയിൻ എഫ് സി | ചെന്നൈ, തമിഴ് നാട് | ജവഹർലാൽ നെഹ്റു സ്റ്റേഡിയം | 26,976[2] |
ഡൽഹി ഡൈനാമോസ് | ഡൽഹി | ജവഹർലാൽ നെഹ്റു സ്റ്റേഡിയം | 34,230[3] |
എഫ് സി ഗോവ | മഡ്ഗാവ്, ഗോവ | ഫത്തോർഡ സ്റ്റേഡിയം | 19,088[4] |
കേരള ബ്ലാസ്റ്റേഴ്സ് | കൊച്ചി, കേരളം | ജവഹർലാൽ നെഹ്റു സ്റ്റേഡിയം | 61,148[5] |
മുംബൈ സിറ്റി എഫ് സി | മുംബൈ, മഹാരാഷ്ട്ര | മുംബെെ ഫുട്ബേൾ അരീന | 7,690[6] |
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി | ഗുവഹത്തി, ആസാം | ഇന്ദിരാ ഗാന്ധി അത്ലെ്റ്റിക്സ് സ്റ്റേഡിയം | 25,549[7] |
എഫ് സി പൂനെ സിറ്റി | പൂനെ, മഹാരാഷ്ട്ര | ബാലെവാഡി സ്റ്റേഡിയം | 9,110[8] |
സ്ഥാ | Team | Pld | W | D | L | GF | GA | GD | Pts | യോഗ്യത |
---|---|---|---|---|---|---|---|---|---|---|
1 | മുംബൈ സിറ്റി | 9 | 4 | 3 | 2 | 9 | 7 | +2 | 15 | 2016 Indian Super League Semi-finals |
2 | ഡൽഹി ഡൈനാമോസ് | 8 | 3 | 4 | 1 | 12 | 7 | +5 | 13 | |
3 | അത്ലറ്റിക്കോ ഡി കൊൽക്കത്ത | 7 | 3 | 3 | 1 | 8 | 6 | +2 | 12 | |
4 | ചെന്നൈയിൻ | 7 | 2 | 4 | 1 | 8 | 7 | +1 | 10 | |
5 | നോർത്ത് ഈസ്റ്റ് യുണൈറ്റഡ് | 8 | 3 | 1 | 4 | 6 | 6 | 0 | 10 | |
6 | കേരള ബ്ലാസ്റ്റേഴ്സ് | 8 | 2 | 3 | 3 | 4 | 6 | −2 | 9 | |
7 | ഗോവ | 8 | 2 | 1 | 5 | 5 | 11 | −6 | 7 | |
8 | പൂനെ സിറ്റി | 7 | 1 | 3 | 3 | 5 | 7 | −2 | 6 |
ടീം | GP | മൊത്തം | കൂടുതൽ | കുറവ് | ശരാശരി |
---|---|---|---|---|---|
കേരള ബ്ലാസ്റ്റേഴ്സ് | 9 | 444,087 | 54,913 | 34,196 | 49,343 |
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് | 7 | 187,104 | 32,844 | 18,673 | 26,729 |
ചെന്നൈയിൻ | 7 | 154,976 | 25,163 | 18,213 | 22,139 |
ഡൽഹി ഡൈനാമോസ് | 7 | 135,499 | 27,463 | 15,111 | 19,357 |
ഗോവ | 7 | 123,627 | 19,003 | 14,717 | 17,661 |
അത്ലറ്റിക്കോ ഡി കൊൽക്കത്ത | 8 | 93,627 | 12,575 | 10,589 | 11,703 |
പൂനെ സിറ്റി | 7 | 60,117 | 9,035 | 7,911 | 8,588 |
മുംബൈ സിറ്റി | 8 | 59,171 | 7,690 | 6,147 | 7,396 |
Total | 60 | 1,260,207 | 54,913 | 6,147 | 21,003 |
അത്ലറ്റിക്കോ ഡി കൊൽക്കത്ത (10) | ചെന്നൈയിൻ (10) | ഡൽഹി ഡൈനാമോസ് (10) | ഗോവ (9) |
---|---|---|---|
ഇയാൻ ഹ്യൂം Ofentse Nato Sameehg Doutie Tiri Stephen Pearson Dani Mallo Javi Lara Borja Fernández Juan Belencoso Henrique Sereno |
Bernard Mendy Raphael Augusto Éder Manuele Blasi Hans Mulder Davide Succi Maurizio Peluso Eli Sabiá Duwayne Kerr Dudu Omagbemi |
Toni Doblas Bruno Pelissari Marcelinho Marcos Tébar David Addy Rubén Memo Richard Gadze Ibrahima Niasse Badara Badji |
Jofre Mateu Reinaldo Grégory Arnolin Luciano Sabrosa Rafael Coelho Rafael Dumas Matheus Goncalves Richarlyson Júlio César |
കേരള ബ്ലാസ്റ്റേഴ്സ് (10) | മുംബൈ സിറ്റി (10) | നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (10) | പൂനെ സിറ്റി (10) |
Antonio German Josu Graham Stack Michael Chopra Elhadji Ndoye Kervens Belfort Cédric Hengbart Azrack Mahamat Didier Kadio Duckens Nazon |
Sony Norde Matías Defederico Krisztián Vadócz Gerson Vieira Léo Costa Lucian Goian Roberto Volpato Cafu Facundo Cardozo Thiago Cunha |
Katsumi Yusa Maílson Alves Sasha Aneff Nicolás Vélez Gustavo Lazzaretti Wellington Priori Romaric Wellington de Lima Gomes Emiliano Alfaro Robert Cullen |
Pitu Jonatan Lucca Eduardo Ferreira Momar Ndoye Bruno Apoula Edel Aníbal Zurdo Gustavo Oberman Jesús Tato Dramane Traoré |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.