ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ തലവനാണ് ഇന്ത്യൻ ആഭ്യന്തര മന്ത്രി. കേന്ദ്ര ആഭ്യന്തര മന്ത്രി എന്നും പൊതുവെ അറിയപ്പെടുന്നു. നിലവിൽ ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത് അമിത് ഷായാണ്.

വസ്തുതകൾ ഇന്ത്യൻ ആഭ്യന്തര മന്ത്രി(Union Minister of Home Affairs), നാമനിർദ്ദേശകൻ ...
ഇന്ത്യൻ ആഭ്യന്തര മന്ത്രി
(Union Minister of Home Affairs)
പദവി വഹിക്കുന്നത്
അമിത് ഷാ

2019 ജൂൺ1  മുതൽ
നാമനിർദ്ദേശകൻപ്രധാന മന്ത്രി
നിയമിക്കുന്നത്രാഷ്‌ട്രപതി (പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം)
പ്രഥമവ്യക്തിവല്ലഭായി പട്ടേൽ
അടിസ്ഥാനം1946 സെപ്റ്റംബർ 02
അടയ്ക്കുക

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം



ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

ആഭ്യന്തര മന്ത്രിമാരുടെ പട്ടിക

കൂടുതൽ വിവരങ്ങൾ Name, Portrait ...
Name Portrait Term of office രാഷ്ട്രീയ കക്ഷി
(Alliance)
പ്രധാനമന്ത്രി
വല്ലഭായി പട്ടേൽ 1946 സെപ്റ്റംബർ 02 1950 ഡിസംബർ 15 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജവഹർലാൽ നെഹ്രു
സി. രാജഗോപാലാചാരി 1950 ഡിസംബർ 26 1951 ഒക്ടോബർ 25
കൈലാഷ് നാഥ് കത്ജു 1951 1955
ജി.ബി. പന്ത് 1955 ജനുവരി 10 1961 മാർച്ച് 07
ലാൽ ബഹാദൂർ ശാസ്ത്രി പ്രമാണം:Shastri in office.jpg 1961 ഏപ്രിൽ 04 1963 ഓഗസ്റ്റ് 29
ഗുൽസാരിലാൽ നന്ദ 1963 ഓഗസ്റ്റ് 29 1966 നവംബർ 14 ജവഹർലാൽ നെഹ്രു
ലാൽ ബഹാദൂർ ശാസ്ത്രി
ഇന്ദിര ഗാന്ധി
യെശ്വന്ദറാവു ചാവാൻ 1966 നവംബർ 14 1970 ജൂൺ 27 ഇന്ദിര ഗാന്ധി
ഇന്ദിര ഗാന്ധി 1970 ജൂൺ 27 1973 ഫെബ്രുവരി 04
ഉമ ശങ്കർ ദീക്ഷീത് 1973 ഫെബ്രുവരി 04 1974
കാശു ബ്രഹ്മാന്ദ റെഡ്ഡി 1974 1977 മാർച്ച് 24
ചരൺ സിംഗ് 1977 മാർച്ച് 24 1978 ജൂലൈ 01 ജനതാ പാർട്ടി മൊറാർജി ദേശായി
മൊറാർജി ദേശായി 1978 ജൂലൈ 01 1979 ജൂലൈ 28
യെശ്വന്ദറാവു ചാവാൻ 1979 ജൂലൈ 28 1980 ജനുവരി 14 ജനതാ പാർട്ടി (സെക്കുലർ) ചരൺ സിംഗ്
ഗ്യാനി സെയിൽ സിംഗ്‌ 1980 ജനുവരി 14 1982 ജൂൺ 22 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ദിര ഗാന്ധി
ആർ. വെങ്കിട്ടരാമൻ 1982 ജൂൺ 22 1982 സെപ്റ്റംബർ 02
പ്രകാശ് ചന്ദ്ര സേഥി 1982 സെപ്റ്റംബർ 02 1984 ജൂലൈ 19
പി.വി. നരസിംഹ റാവു 1984 ജൂലൈ 19 1984 ഡിസംബർ 31 ഇന്ദിര ഗാന്ധി
രാജീവ് ഗാന്ധി
ശങ്കർറാവു ചാവാൻ 1984 ഡിസംബർ 31 1986 മാർച്ച് 12 രാജീവ് ഗാന്ധി
പി.വി. നരസിംഹ റാവു 1986 മാർച്ച് 12 1986 മേയ് 12
സർദ്ദാർ ഭൂട്ടാ സിങ് 1986 മേയ് 12 1989 ഡിസംബർ 02
മുഫ്തി മുഹമ്മദ് സയീദ് 1989 1990 നവംബർ 10 ജനതാ ദൾ
(നാഷണൽ ഫ്രണ്ട് )
വി.പി. സിങ്
ചന്ദ്രശേഖർ 1990 നവംബർ 10 1991 ജൂൺ 21 സമാജ് വാദി പാർട്ടി
(നാഷണൽ ഫ്രണ്ട്)
ചന്ദ്രശേഖർ
ശങ്കർ റാവു ചവാൻ 1991 ജൂൺ 21 1996 മേയ് 16 ഇന്ത്യൻ നാഷണൽ കോൺഗ്രസ് പി.വി. നരസിംഹ റാവു
മുരളി മനോഹർ ജോഷി 1996 മേയ് 16 1996 ജൂൺ 01 ഭാരതീയ ജനതാ പാർട്ടി എ.ബി. വാജ്‌പേയി
ഇന്ദ്രജിത് ഗുപ്ത 1996 ജൂൺ 01 1998 മാർച്ച് 19 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(യുനൈറ്റഡ് ഫ്രണ്ട്)
എച്ച്.ഡി. ദേവഗൗഡ
ഐ.കെ. ഗുജ്റാൾ
ലാൽ കൃഷ്ണ അഡ്വാണി 1998 മാർച്ച് 19 2004 മേയ് 22 ഭാരതീയ ജനതാ പാർട്ടി
(ദേശീയ ജനാധിപത്യ സഖ്യം)
എ.ബി. വാജ്‌പേയി
ശിവരാജ് പാട്ടീൽ 2004 മേയ് 22 2008 നവംബർ 30 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
(ഐക്യ പുരോഗമന സഖ്യം)
മൻമോഹൻ സിങ്
പി. ചിദംബരം 2008 നവംബർ 30 2012 ജൂലൈ 31
സുശീൽ കുമാർ ഷിൻഡെ 2012 ജൂലൈ 31 2014 മേയ് 26
രാജ്‌നാഥ്‌ സിങ് 2014 മേയ് 26 2019 മേയ് 30 ഭാരതീയ ജനതാ പാർട്ടി
(ദേശീയ ജനാധിപത്യ സഖ്യം)

നരേന്ദ്ര മോദി

അമിത് ഷാ 2019 മേയ് 30 നിലവിൽ
അടയ്ക്കുക

Ministers of State of Home Affairs

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.