മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ചന്ദ്രതാരാ പ്രൊഡ്ക്ഷൻസിന്റെ ബാനറിൽ ടി.കെ. പരീക്കുട്ടി നിർമിച്ച മലയാളചലച്ചിത്രമാണ് ആൽമരം. എസ്.വി. സഹസ്രനാമം 1956-ൽ പ്രധാനവേഷത്തിൽ അഭിനയിച്ച കുലദൈവം എന്ന തമിഴ് ചലച്ചിത്രത്തിന്റ് പുനർ നിർമ്മിതിയാണ് ആൽമരം. ചന്ദ്രതാരാ പിക്ച്ചേഴ് വിതരണം നടത്തിയ ഈ ചിത്രം 1969 ജനുവരി 31-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
ആൽമരം | |
---|---|
സംവിധാനം | എ. വിൻസെന്റ് |
നിർമ്മാണം | ടി.കെ. പരീക്കുട്ടി |
രചന | ബിലഹരി |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | പ്രേം നസീർ മധു ശങ്കരാടി കവിയൂർ പൊന്നമ്മ ഷീല |
സംഗീതം | എ.ടി. ഉമ്മർ |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
വിതരണം | ചന്ദ്രതാരാ പിക്ചേഴ്സ് |
റിലീസിങ് തീയതി | 31/01/1969 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.