ആസാദ് കശ്മീർ
പാക്കിസ്ഥാനിലുള്ള കാശ്മീർ പ്രവിശ്യ / From Wikipedia, the free encyclopedia
കാശ്മീരിന്റെ പടിഞ്ഞാറു ഭാഗത്ത് പാകിസ്താന്റെ അനധികൃത നിയന്ത്രണത്തിൻ കീഴിൽ സ്വയംഭരണ സംവിധാനങ്ങളുണ്ട് എന്ന് സങ്കൽപ്പക്കപ്പെടുന്ന ഒരു ഇന്ത്യൻ ഭൂപ്രദേശമാണ് ആസാദ് ജമ്മു ആന്റ് കശ്മീർ അഥവാ ആസാദ് കശ്മീർ (ഉർദു: آزاد جموں و کشمیر). മുൻ നാട്ടുരാജ്യമായിരുന്ന ജമ്മു-കാശ്മീർ പൂർണ്ണമായി ഇന്ത്യയിൽ ലയിച്ചതിനു ശേഷം, 1947-ൽ ഇന്ത്യയും പാകിസ്താനുമായി നടന്ന ഒന്നാം കാശ്മീർ യുദ്ധത്തിൽ ഇന്ത്യയുടെ ഈ പ്രദേശം പാകിസ്താൻ നിയന്ത്രണത്തിലായി.
വസ്തുതകൾ ആസാദ് ജമ്മു ആൻഡ് കശ്മീർ ( പാകിസ്താൻ അധീന കാശ്മീർ ) آزاد جموں و کشمیرAzad Jammu o Kashmir, Country ...
ആസാദ് ജമ്മു ആൻഡ് കശ്മീർ ( പാകിസ്താൻ അധീന കാശ്മീർ ) آزاد جموں و کشمیر Azad Jammu o Kashmir | |||
---|---|---|---|
Clockwise: Chitta Katha Lake, Neelum Valley, Mirpur, Azad Kashmir, Muzaffarabad, Ratti Gali Lake Clockwise: Chitta Katha Lake, Neelum Valley, Mirpur, Azad Kashmir, Muzaffarabad, Ratti Gali Lake | |||
| |||
Azad Jammu and Kashmir (AJK) is shown in red. Pakistan and the Pakistani-controlled territory of Gilgit-Baltistan are shown in white. | |||
Country | Pakistan | ||
Established | 1947 | ||
Capital | Muzaffarabad | ||
Largest city | Muzaffarabad | ||
• ഭരണസമിതി | Legislative assembly | ||
• President | Sardar Muhammad Yaqoob Khan | ||
• Prime Minister | Chaudhry Abdul Majid | ||
• ആകെ | 13,297 ച.കി.മീ.(5,134 ച മൈ) | ||
(2008; est.) | |||
• ആകെ | 4,567,982 | ||
• ജനസാന്ദ്രത | 340/ച.കി.മീ.(890/ച മൈ) | ||
സമയമേഖല | UTC+5 (PKT) | ||
ISO കോഡ് | PK-JK | ||
Main Language(s) | |||
Assembly seats | 49 | ||
Districts | 10 | ||
Towns | 19 | ||
Union Councils | 182 | ||
വെബ്സൈറ്റ് | www.ajk.gov.pk |
അടയ്ക്കുക
ഇന്ത്യയിൽ ഈ പ്രദേശത്തെ പാക് അധിനിവേശ കശ്മീർ[1] എന്നാണ് വിശേഷിപ്പിക്കുന്നത്.[2]