![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/06/Arsenal_Stadium_interior_North_Bank.jpg/640px-Arsenal_Stadium_interior_North_Bank.jpg&w=640&q=50)
ആഴ്സണൽ സ്റ്റേഡിയം
From Wikipedia, the free encyclopedia
വടക്കൻ ലണ്ടനിലെ ഹൈബറിയിൽ സ്ഥിതിചെയ്തിരുന്ന ഒരു ഫുട്ബോൾ സ്റ്റേഡിയമാണ് ആഴ്സണൽ സ്റ്റേഡിയം. 1913 സെപ്റ്റംബർ 6 മുതൽ 2006 മേയ് 7 വരെ ആഴ്സണലിന്റെ ആസ്ഥാനമായിരുന്നു ഇത്. ഹൈബറി എന്നായിരുന്നു ഈ സ്റ്റേഡിയം പരക്കെ അറിയപ്പെട്ടിരുന്നത്. ദ ഹോം ഓഫ് ഫുട്ബോൾ എന്ന വിളിപ്പേരിലും അറിയപ്പെട്ടിരുന്നു.[1]
വസ്തുതകൾ പൂർണ്ണനാമം, സ്ഥലം ...
ഹൈബറി - "ദ ഹോം ഓഫ് ഫുട്ബോൾ"[1][2] | |
![]() | |
പൂർണ്ണനാമം | ആഴ്സണൽ സ്റ്റേഡിയം |
---|---|
സ്ഥലം | ഹൈബറി, ലണ്ടൻ, ഇംഗ്ലണ്ട് |
നിർദ്ദേശാങ്കം | 51°33′28″N 0°6′10″W |
ഉടമസ്ഥത | ആഴ്സണൽ ഹോൾഡിങ്സ് പി.എൽ.സി. |
നടത്തിപ്പ് | ആഴ്സണൽ |
ശേഷി | 38,419 (at closure), 73,000 (peak) |
Field size | 109×73 yds / 100×67 m[3] |
Construction | |
തുറന്നത് | 1913 സെപ്റ്റംബർ 6 |
പുതുക്കിപ്പണിതത് | 1932-1936, 1992-1993 |
അടച്ചത് | 2006 മേയ് 7 |
Demolished | 2006; പാർപ്പിടങ്ങളായി വികസിപ്പിച്ചു |
നിർമ്മാണച്ചെലവ് | £125,000 (1913 original) £175,000 (1930s വികസനം) £22.5m (1990s വികസനം) |
Architect | ആർച്ചിബാൾഡ് ലെയിച്ച് (1913) സി.ഡബ്ല്യു. ഫെറിയർ, വില്ല്യം ബിന്നി (1930s വികസനം) പോപ്പുലക് (നോർത്ത് ബാങ്ക്) |
Tenants | |
ആഴ്സണൽ എഫ്.സി. (1913-2006) |
അടയ്ക്കുക