ആണ്ടൂർക്കോണം
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം / From Wikipedia, the free encyclopedia
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് അണ്ടൂർക്കോണം.[1]
വസ്തുതകൾ ആണ്ടൂർക്കോണം, രാജ്യം ...
ആണ്ടൂർക്കോണം | |
---|---|
ഗ്രാമം | |
Coordinates: 8°35′49″N 76°51′59″E | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | Thiruvananthapuram |
Taluk | Thiruvananthapuram |
(2001) | |
• ആകെ | 14,736 |
സമയമേഖല | UTC+5:30 (IST) |
Vehicle Code Range | KL-22 |
അടയ്ക്കുക
തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. കിയോലിനിറ്റ് (ചീന കളിമണ്ണ്) ശേഖരത്തിന് അണ്ടൂർക്കോണം വളരെ പ്രശസ്തമാണ്.[2]ശ്രീരാമദാസ ആശ്രമം ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്.[2]