അൽമൻസൂർ
From Wikipedia, the free encyclopedia
അന്തലൂസിലെ ഒരു ഭരണാധികാരിയായിരുന്നു അബൂ ആമിർ മുഹമ്മദ് ഇബ്ൻ അബ്ദുല്ലാഹ് എന്ന അൽ മൻസൂർ( അറബി: أبو عامر محمد بن عبد الله بن أبي عامر المعافري; (938 - 8 ഓഗസ്റ്റ് 1002)). വിജയി എന്നർത്ഥം വരുന്ന അൽമൻസൂർ എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടത്[1]. കൊർദോവ ഖിലാഫത്തിന്റെ അവസാനത്തിൽ ഭരണം നടത്തിയിരുന്ന ഹിഷാം രണ്ടാമൻ പ്രായപൂർത്തിയാകാത്തതിനാൽ ഭരണച്ചുമതല അൽമൻസൂറിനായിരുന്നു.