അടവി
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
പത്തനംതിട്ട ജില്ലയിലെ കൊന്നിയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അടവി. കല്ലാർ നദിയുടെ തീരത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്.[1] കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനും വനം, വന്യജീവി വകുപ്പും സംയുക്തമായാണ് അടവിയിലെ ഇക്കോ ടൂറിസം പദ്ധതി ആരംഭിച്ചത്.[2]
അടവി | |
---|---|
Location | Konni taluk, Pathanamthitta, Kerala, India |
Nearest city | Thannithode |
Coordinates | 9.2644°N 76.9355°E |
Governing body | Kerala Tourism Development Corporation Department of Forests and Wildlife, Kerala |
pathanamthittatourism |
അടവിയിലെ പ്രധാന ആകർഷണം കുട്ടവഞ്ചി സവാരി, കല്ലാർ നദിയുടെ തീരത്ത് മരത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ബാംബൂ ഹട്ട് എന്നിവയാണ്.[3][4][5][6]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.