Map Graph

അടവി

പത്തനംതിട്ട ജില്ലയിലെ കൊന്നിയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അടവി. കല്ലാർ നദിയുടെ തീരത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനും വനം, വന്യജീവി വകുപ്പും സംയുക്തമായാണ് അടവിയിലെ ഇക്കോ ടൂറിസം പദ്ധതി ആരംഭിച്ചത്.

Read article
പ്രമാണം:Adavi_Eco_Tourism.jpgപ്രമാണം:India_relief_location_map.jpgപ്രമാണം:Treehut1.jpgപ്രമാണം:Treehut2.jpgപ്രമാണം:Bowl_Boat.jpgപ്രമാണം:Bowl_Boat1.jpg