![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/5f/Anjuta.svg/langml-640px-Anjuta.svg.png&w=640&q=50)
അഞ്ജുത
സി, സി++ പ്രോഗ്രാമിങ്ങ് ഭാഷകൾക്ക് വേണ്ടിയുള്ള ഒരു ഐ.ഡി.ഇ. ആണ് അഞ്ജുത. / From Wikipedia, the free encyclopedia
സി, സി++ പ്രോഗ്രാമിങ്ങ് ഭാഷകൾക്ക് വേണ്ടിയുള്ള ഒരു ഐ.ഡി.ഇ. ആണ് അഞ്ജുത. ഗ്നോം പണിയിടസംവിധാനത്തിനുവേണ്ടിയാണ് ഇത് രൂപപ്പെടുത്തിയത്.[5] നബാകുമാർ എന്ന ഇന്ത്യാക്കാരനാണ് ഇത് നിർമ്മിച്ചത്. പ്രചാരത്തിലുള്ള മിക്കവാറും ലിനക്സ് വിതരണങ്ങളുടെ കൂടെയും അഞ്ജുത വിതരണം ചെയ്യപ്പെട്ടുവരുന്നു. സി, സി++, ജാവ, ജാവാസ്ക്രിപ്റ്റ്, പൈത്തൺ, വാല പ്രോഗ്രാമിങ് ഭാഷകൾ എന്നിവയ്ക്കായുള്ള സിന്റാക്സ് ഹൈലൈറ്റിംഗിനുള്ള പിന്തുണ ഇതിലുണ്ട്.[6][7] ഗ്നോം പ്രോജക്ടിനായി തയ്യാറാക്കിയ ഐഡിഇ (സോഫ്റ്റ്വെയർ നിർമ്മാണവുമായി ബന്ധപ്പെട്ട ഒരുപാട് സൌകര്യങ്ങൾ ഒന്നിച്ചവതരിപ്പിക്കുന്ന ആപ്ലിക്കേഷൻ) ആണിത്.[8]
വസ്തുതകൾ Original author(s), വികസിപ്പിച്ചത് ...
![]() | |
Original author(s) | Naba Kumar |
---|---|
വികസിപ്പിച്ചത് | Johannes Schmid, Sébastien Granjoux, Massimo Cora, James Liggett and others |
ആദ്യപതിപ്പ് | ഡിസംബർ 27, 1999; 24 വർഷങ്ങൾക്ക് മുമ്പ് (1999-12-27)[1] |
Preview release | (none)
|
റെപോസിറ്ററി | gitlab |
ഭാഷ | C (GTK) |
ഓപ്പറേറ്റിങ് സിസ്റ്റം | Unix-like |
പ്ലാറ്റ്ഫോം | GNOME |
Replaced by | GNOME Builder |
ലഭ്യമായ ഭാഷകൾ | 41 languages(with translation ≥ 50%)[2] |
തരം | Integrated development environment |
അനുമതിപത്രം | GPL-2.0-or-later[3][4] |
വെബ്സൈറ്റ് | anjuta |
അടയ്ക്കുക