ശൈഹ്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
അറബി ഭാഷയിൽ ബഹുമാനപുരസരം വിളിക്കുന്ന ഒരു പദമാണ് ശൈഹ്അല്ലെങ്കിൽ ശൈഖ്. (ഉച്ചാരണം /ˈʃeɪk/ SHAYK or /ˈʃiːk/ SHEEK; അറബി: شيخ šayḫ [ʃæjx], [ʃeːx], plural شيوخ šuyūḫ [ʃuju:x])transliterated ശൈഖ്, ശയ്ക്, ശൈക്വ്, സാധാരണയായി പിതാവിൽ നിന്നും പദവികൾ പിന്തുടർന്ന് പോരുന്ന ഗ്രോത്രതലവന്മാരെയാണ് അറബിയിൽ ഇങ്ങനെ അഭിസംബോധനം ചെയ്യാറുള്ളത്.രാജകുടുംബ പദവിയുടെ ബഹുമാനമായും ഈ പദം ഉപയോഗിച്ചുവരുന്നു. പ്രഗല്ഭ ഇസ്ലാമിക പണ്ഡിതന്മാരെ ബഹുമാന പുരസ്കാരമായും ശൈഹ് എന്ന് വിളിക്കാറുണ്ട്.
സൂഫിസത്തിൽ പ്രത്യേക ത്വരീഖത്തിനെ നയിക്കുന്ന നേതാവിനെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്.ഉദാഹരണമായി ഖാദിരിയ്യ ത്വരീഖത്തിൻറെ നേതാവായ ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ പേരിൽ ഇത് കാണാവുന്നതാണ്.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.