From Wikipedia, the free encyclopedia
കടൽ വാസിയായ ഒരു മൽസ്യമാണ് ശാന്തൻ സ്രാവ് അഥവാ Graceful Shark (Queensland Shark ). (ശാസ്ത്രീയനാമം: Carcharhinus amblyrhynchoides). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.[1][2][3][4][5]
ശാന്തൻ സ്രാവ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | Chondrichthyes |
Subclass: | Elasmobranchii |
Superorder: | |
Order: | Carcharhiniformes |
Family: | Carcharhinidae |
Genus: | Carcharhinus |
Species: | C. amblyrhynchoides |
Binomial name | |
Carcharhinus amblyrhynchoides (Whitley, 1934) | |
Range of the graceful shark | |
Synonyms | |
Carcharias pleurotaenia Bleeker, 1952 |
തടിച്ചുരുണ്ട ശരീര പ്രകൃതിയാണ് ഇവയ്ക്ക്, 5 .6 അടി നീളം വെക്കുന്ന ഇനമാണ് ഇവ. ചിറകിന്റെയും വാളിന്റെയും അറ്റത്തു കറുത്ത അടയാളം കാണാം .
കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ.
കടലിൽ മേൽത്തട്ടിലും 160 അടി വരെ താഴ്ചയിലും ഇവയെ കാണുന്നു .
കർക്കാരിനിഡേ കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ റേക്വിമം സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ് , മനുഷ്യരെ അക്രമിക്കുന്നത്തിൽ മുൻപ്പിൽ നിൽക്കുന്ന ഇനമാണ് ഈ കുടുംബം .
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.