യെറിവാൻ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
യെറിവാൻ Երևան | |||
---|---|---|---|
Yerevan City landmarks
Yerevan skyline with Mount Ararat Yerevan Opera Theater • the Northern Avenue Saint Sarkis Cathedral • Yerevan Cascade • Mother Armenia the Republic Square | |||
| |||
Country | |||
Founded | 782 BC | ||
City status | October 1, 1879[1] | ||
സ്ഥാപകൻ | Argishti I | ||
• ഭരണസമിതി | Yerevan City Council | ||
• Mayor | Taron Margaryan (Republican) | ||
• City | 227 ച.കി.മീ.(88 ച മൈ) | ||
ഉയരം | 989.4 മീ(3,246.1 അടി) | ||
(2011) | |||
• City | 1,121,900 | ||
• ജനസാന്ദ്രത | 4,896/ച.കി.മീ.(12,680/ച മൈ) | ||
• മെട്രോപ്രദേശം | 1,230, 000 | ||
Demonym(s) | Yerevani | ||
സമയമേഖല | UTC+4 (GMT+4) | ||
ഏരിയ കോഡ് | +374 10 | ||
വെബ്സൈറ്റ് | www | ||
Sources: Yerevan city area and population[2] |
ലോകത്തിലെ (Armenian: Երևան) ഏറ്റവും പഴക്കമുള്ള നഗരങ്ങളിൽ ഒന്നാണ് ആർമീനിയൻ തലസ്ഥാനമായ യെറിവാൻ. 1968 ൽ യെറിവാൻ വാസികൾ നഗരത്തിന്റെ 2750 ആം ജന്മദിനം ഗംഭീരമായി ആഘോഷിച്ചു. ബി.സി. 782 ൽ യുറാർതുവിലെ ആർഗിഷ്തി രാജാവാണ് ഈ നഗരം സ്ഥാപിച്ചത്. 1920 മുതൽ യെറിവാൻ ആർമീനിയയുടെ തലസ്ഥാനമാണ്. പടിഞ്ഞാറൻ ആർമീനിയയിൽ ഹ്രസ്ദാൻ(പഴയ അറാസ് നദി) നദിക്കരയിലാണ് ഈ നഗരം.
ഐതിഹ്യമനുസരിച്ച്, സമസ്തജീവിമിഥുനങ്ങളുമായി പെട്ടകത്തിൽ യാത്രചെയ്ത് അരാരത് പർവതത്തിനു സമീപത്തെത്തിയ നോഹ, കുന്നിൻ മുകളിൽക്കയറി കിഴക്കോട്ടു നോക്കിയപ്പോൾ അറാസ് നദിക്കരയിലെ സമൃദ്ധമായ പ്രദേശം കണ്ടത്രേ. ഞാൻ കണ്ടെത്തി...(യെറിവാത്സ്...) എന്ന് നോഹ ഉറക്കെ ഘോഷിച്ചു. തുടർന്ന് അദ്ദേഹവും ജീവജാലവും ഇവിടെ പാർപ്പുറപ്പിച്ചു. എറെബുനി എന്ന പുരാതന ആർമീനിയൻ പദത്തിൽ നിന്നാണ് 'യെറിവാൻ' ഉണ്ടായതെന്നാണ് ചരിത്രം പറയുന്നത്. 'വീരനായകന്മാരുടെ നാട്' എന്നാണ് ഈ പദത്തിനർത്ഥം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.