Map Graph

യെറിവാൻ

ലോകത്തിലെ ഏറ്റവും പഴക്കമുള്ള നഗരങ്ങളിൽ ഒന്നാണ് ആർമീനിയൻ തലസ്ഥാനമായ യെറിവാൻ. 1968 ൽ യെറിവാൻ വാസികൾ നഗരത്തിന്റെ 2750 ആം ജന്മദിനം ഗംഭീരമായി ആഘോഷിച്ചു. ബി.സി. 782 ൽ യുറാർതുവിലെ ആർഗിഷ്തി രാജാവാണ് ഈ നഗരം സ്ഥാപിച്ചത്. 1920 മുതൽ യെറിവാൻ ആർമീനിയയുടെ തലസ്ഥാനമാണ്. പടിഞ്ഞാറൻ ആർമീനിയയിൽ ഹ്രസ്ദാൻ(പഴയ അറാസ് നദി) നദിക്കരയിലാണ് ഈ നഗരം.

Read article
പ്രമാണം:Yerevan_coll_mix.jpgപ്രമാണം:Yerevan_flag.gifപ്രമാണം:Coat_of_Arms_of_Yerevan.png