മെനിസ്പെർമേസീ
From Wikipedia, the free encyclopedia
Remove ads
മിക്കവാറും മധ്യരേഖാപ്രദേശങ്ങളിലെ കാടുകളിൽ കാണപ്പെടുന്ന വലിയ വള്ളിച്ചെടികൾ ഉൾപ്പെടുന്ന ഒരു സപുഷ്പി സസ്യകുടുംബമാണ് മെനിസ്പെർമേസീ (Menispermaceae).[2] 72 ജനുസുകളിലായി 450 സ്പീഷിസുകൾ ഈ കുടുംബത്തിലുണ്ട്. അമ്പുകളിൽ പുരട്ടുന്ന ഒരു വിഷമായ ക്യുറാറെയിലെ പ്രധാന ഘടകമായ റ്റ്യൂബോക്യുറാറെ ഇവയിലെ അംഗങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്.
Remove ads
തെരഞ്ഞെടുത്ത ജനുസുകൾ
|
|
|
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads