From Wikipedia, the free encyclopedia
മിസോറി നദി വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദിയാണ്.[3] റോക്കി പർവതങ്ങളിൽനിന്നു ഉത്ഭവിച്ച്, മിസോറി നദി 2,341 miles (3,767 km)[1] സഞ്ചരിച്ച് മിസ്സിസിപ്പി നദിയിൽ എത്തിച്ചേരുന്നു. മിസ്സിസിപ്പി നദിയുമായി ചേരുമ്പോൾ ഇത് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ നദീ ശൃംഖല ആയി മാറുന്നു.[3]
മിസോറി നദി | |
River | |
മിസോറി നദിയുടെ അധികം വികസിക്കാത്ത ഒരു ഭാഗം. | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
---|---|
സംസ്ഥാനങ്ങൾ | മൊണ്ടാന, നോർത്ത് ഡക്കോട്ട, സൌത്ത് ഡക്കോട്ട, നെബ്രാസ്ക, അയോവ, കൻസാസ്, മിസോറി |
പട്ടണങ്ങൾ | ഗ്രേറ്റ് ഫാൾസ്, MT, ബിസ്മാർക്ക്, ND, Pierre, SD, Sioux City, IA, Omaha, NE, കൻസാസ് സിറ്റി, KS, കൻസാസ് സിറ്റി, MO, സൈന്റ് ലുയിസ്, MO |
നീളം | 2,341 mi (3,767 km) [1] |
നദീതടം | 529,350 sq mi (1,371,010 km2) |
Discharge | for Hermann, MO; RM 97.9 (RKM 157.6) |
- ശരാശരി | 87,520 cu ft/s (2,478 m3/s) |
- max | 750,000 cu ft/s (21,238 m3/s) [2] |
- min | 602 cu ft/s (17 m3/s) |
മിസോറി നടിയുടെയും കൈവഴികളുടെയും ഭൂപടം |
കഴിഞ്ഞ 12,000 വർഷമായി, ജനങ്ങൾ ഉപജീവനത്തിനായും ഗതാഗതതിനായും മിസോറി നദിയെയും അതിന്റെ കൈവഴികളെയും ആശ്രയിച്ചു വരുന്നു. ഐക്യനാടുകളുടെ ഭാഗം ആകുന്നതിനുമുന്പ് പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്യന്മാരുടെയും പിന്നീട് സ്പാനിഷ് ഫ്രഞ്ച് ഭരണത്തിൽ കീഴിലും ആയിരുന്നു ഈ നദി. ആദ്യകാലങ്ങളിൽ പ്രധാനമായും ഗതാഗത ആവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെട്ടിരുന്ന ഈ നദി, ഇരുപതാം നൂറ്റാണ്ട് ആയപ്പോഴേക്കും ജല വൈദ്യുത പദ്ധതികൾക്കും, ജലസേചന പദ്ധതികൾക്കും ഉപയോഗിക്കാൻ തുടങ്ങി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.