മിസോറി
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മദ്ധ്യ പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് മിസോറി. അയോവ, ഇല്ലിനോയി, കെന്റക്കി, ടെന്നസി, അർക്കൻസാ, ഒക്ലഹോമ, കാൻസസ്, നെബ്രാസ്ക എന്നിവയാണ് മിസോറിയുടെ അയൽ സംസ്ഥാനങ്ങൾ. ജനസംഖ്യയുടെ കാര്യത്തിൽ 18-ആം സ്ഥാനത്താണ് ഈ സംസ്ഥാനം. 114 കൗണ്ടികളും ഒരു സ്വതന്ത്ര നഗരവും ഇവിടെയുണ്ട്. ജെഫേഴ്സൺ സിറ്റിയാണ് തലസ്ഥാനം. ലുയീസിയാന വാങ്ങലിന്റെ ഭാഗമായി ഫ്രാൻസിൽ നിന്ന് നേടിയ ഒരു പ്രദേശമാണിത്. 1821 ഓഗസ്റ്റ് 20-ന് ആ പ്രദേശത്തിലെ ഒരു ഭാഗം മിസോറി എന്ന പേരിൽ 24-ആം സംസ്ഥാനമായി യൂണിയനോട് ചേർക്കപ്പെട്ടു.
State of Missouri | |||||
| |||||
വിളിപ്പേരുകൾ: The Show-Me State (unofficial) | |||||
ആപ്തവാക്യം: Salus populi suprema lex esto (Latin) | |||||
![]() | |||||
ഔദ്യോഗികഭാഷകൾ | English | ||||
നാട്ടുകാരുടെ വിളിപ്പേര് | Missourian | ||||
തലസ്ഥാനം | Jefferson City | ||||
ഏറ്റവും വലിയ നഗരം | Kansas City | ||||
ഏറ്റവും വലിയ മെട്രോ പ്രദേശം | Greater St Louis Area[1] | ||||
വിസ്തീർണ്ണം | യു.എസിൽ 21st സ്ഥാനം | ||||
- മൊത്തം | 69,704 ച. മൈൽ (180,533 ച.കി.മീ.) | ||||
- വീതി | 240 മൈൽ (385 കി.മീ.) | ||||
- നീളം | 300 മൈൽ (480 കി.മീ.) | ||||
- % വെള്ളം | 1.17 | ||||
- അക്ഷാംശം | 36° N to 40° 37′ N | ||||
- രേഖാംശം | 89° 6′ W to 95° 46′ W | ||||
ജനസംഖ്യ | യു.എസിൽ 18th സ്ഥാനം | ||||
- മൊത്തം | 5,911,605 (2008 est.)[2] 5,595,211 (2000) | ||||
- സാന്ദ്രത | 85.3/ച. മൈൽ (32.95/ച.കി.മീ.) യു.എസിൽ 28th സ്ഥാനം | ||||
- ശരാശരി കുടുംബവരുമാനം | $32,705 (31st) | ||||
ഉന്നതി | |||||
- ഏറ്റവും ഉയർന്ന സ്ഥലം | Taum Sauk Mountain[3] 1,772 അടി (540 മീ.) | ||||
- ശരാശരി | 800 അടി (240 മീ.) | ||||
- ഏറ്റവും താഴ്ന്ന സ്ഥലം | St. Francis River[3] 230 അടി (70 മീ.) | ||||
രൂപീകരണം | August 10, 1821 (24th) | ||||
ഗവർണ്ണർ | Eric Greitens (R) | ||||
ലെഫ്റ്റനന്റ് ഗവർണർ | Mike Parson (R) | ||||
നിയമനിർമ്മാണസഭ | {{{Legislature}}} | ||||
- ഉപരിസഭ | {{{Upperhouse}}} | ||||
- അധോസഭ | {{{Lowerhouse}}} | ||||
യു.എസ്. സെനറ്റർമാർ | Roy Blunt (R) Claire McCaskill (D) | ||||
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ | 5 Republicans, 4 Democrats (പട്ടിക) | ||||
സമയമേഖല | Central : UTC-6/-5 | ||||
ചുരുക്കെഴുത്തുകൾ | MO US-MO | ||||
വെബ്സൈറ്റ് | www | ||||
Seamless Wikipedia browsing. On steroids.