From Wikipedia, the free encyclopedia
പ്രതിരോധ മേഖലയിലേയ്ക്ക് ആവിശ്യമായ അഡ്വാൻസ്ഡ് ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ നിർമ്മാതാക്കളാണ് ബിഇഎൽ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്. പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലാണ് നവരത്ന പദവിയുള്ള ഈ പൊതുമേഖലാ സ്ഥാപനം പ്രവർത്തിയ്ക്കുന്നത്.
പൊതുമേഖല സ്ഥാപനം | |
Traded as | ബി.എസ്.ഇ.: 500049 എൻ.എസ്.ഇ.: BEL |
വ്യവസായം | എയ്റോസ്പേസ്, പ്രതിരോധം |
സ്ഥാപിതം | 1954 |
ആസ്ഥാനം | , |
പ്രധാന വ്യക്തി | എം വി ഗൗതമ (ചെയർമാൻ & എംഡി) |
ഉത്പന്നങ്ങൾ | റഡാറുകൾ, ആയുധ സംവിധാനങ്ങൾ, C4I സംവിധാനം, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ മുതലായവ. |
ഉടമസ്ഥൻ | ഭാരത സർക്കാർ |
വെബ്സൈറ്റ് | www.bel-india.in |
താഴെ പറയുന്ന മേഖലകളിൽ BEL ധാരാളം ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്ത് നിർമ്മിയ്ക്കുന്നു.
ഇന്ത്യയിലെ താഴെ പറയുന്ന നഗരങ്ങളിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ യൂണീറ്റുകളുണ്ട്
കേന്ദ്രസർക്കാർ (66%), മ്യൂച്വൽ ഫണ്ടുകൾ, യുടിഐ (14%), വിദേശസ്ഥാപന നിക്ഷേപകർ (6%), വ്യക്തിഗത നിക്ഷേപകർ (5%), ഇൻഷുറൻസ് കമ്പനികൾ (4%) എന്നിവരാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഓഹരി ഉടമകൾ.[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.