ബെരിനാഗ്
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം From Wikipedia, the free encyclopedia
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം From Wikipedia, the free encyclopedia
ബെരിനാഗ് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Uttarakhand |
ജില്ല(കൾ) | പിത്തോഡ്ഗഡ് |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 1,274 m (4,180 ft) |
കിഴക്കൻ ഹിമായലനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ മലമ്പ്രദേശമാണ് ബെരിനാഗ്. ഉത്തരാഖണ്ഡിലെ പിത്തൊഡ്ഗഡ് ജില്ലയിലെ ചൌക്കോരി പട്ടണത്തിൽ നിന്നും 10 കി.മി അകലെയായിട്ടാണ് ബെരിനാഗ് സ്ഥിതി ചെയ്യുന്നത്. റോഡ് മാർഗ്ഗം വഴി ഇവിടെ എത്തിച്ചേരാവുന്നതാണ്. ബന, ബട്ടിഗാവ് എന്നിവ സമീപഗ്രാമങ്ങളാണ്. [1]
ബെരിനാഗ് സ്ഥിതി ചെയ്യുന്നത് 29.80°N 80.07°E അക്ഷാംശരേഖയിലാണ്.[2] ശരാശരി ഉന്നതി 1,274 metres (4,180 feet) ആണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.