ഇന്ത്യൻ ചലച്ചിത്ര അഭിനേത്രി From Wikipedia, the free encyclopedia
ചലച്ചിത്രകാരനായ സത്യജിത് റേയുടെ പത്നിയായിരുന്നു ബിജൊയ റായ് (ജ:1916/1917 – 2 ജൂൺ 2015). അടുത്ത ബന്ധുവായ ബിജൊയയെ 1949 ലാണ് റായ് വിവാഹം കഴിയ്ക്കുന്നത്.[1] റേയുടെ ചലച്ചിത്രസംരംഭങ്ങളിൽ അടുത്തു സഹകരിച്ചിരുന്ന ബിജൊയ 1944 ൽ പുറത്തിറങ്ങിയ ശേഷ് രക്ഷ എന്ന ചിത്രത്തിൽ പാടുകയും അഭിനയിയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ ഗച്ച് (The Tree-1998) എന്ന ഡോക്യുമെന്ററിയിലും അഭിനയിച്ചിട്ടുണ്ട്.
ബിജൊയ റായ് | |
---|---|
বিজয়া রায় | |
ജനനം | ബിജൊയ ദാസ് (দাশ) 1916 or 1917 |
മരണം | (വയസ്സ് 98) |
ദേശീയത | ഇന്ത്യ |
ജീവിതപങ്കാളി(കൾ) | സത്യജിത് റായ് (m.1949–1992) |
കുട്ടികൾ | സന്ദിപ് റായ് (മകൻ) |
മാതാപിതാക്ക(ൾ) | ചാരു ചന്ദ്രദാസ് (പിതാവ്) മാധുരി ദേബി (മാതാവ്) |
കടുത്ത ന്യൂമോണിയ ബാധയെത്തുടർന്നു കൊൽകൊത്തയിലെ ഒരു സ്വകാര്യാശുപത്രിയിൽ വച്ച് 2015 ജൂൺ 2 നു അവർ അന്തരിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.