ഫ്യൂനഫ്യൂടി
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
തെക്ക് പടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ ദ്വീപസമൂഹമായ തുവാലുവിന്റെ തലസ്ഥാനമാണ് ഫ്യൂനഫ്യൂടി (Funafuti)[1][2] ഇവിടത്തെ ജനസംഖ്യ 6,025 ആണ്,[3]രാജ്യത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള അറ്റോൾ ആയ ഇവിടെയാണു തുവാലുവിനെ ജനസംഖ്യയുടെ 56.6 ശതമാനം ആളുകളും താമസിക്കുന്നത്.
ഫ്യൂനഫ്യൂടി | |
---|---|
Maneapa and airport on Funafuti atoll, Tuvalu | |
Aerial image of Funafuti atoll | |
Coordinates: 08°31′S 179°12′E | |
Country | തുവാലു |
• ആകെ | 2.4 ച.കി.മീ.(0.9 ച മൈ) |
(2012) | |
• ആകെ | 6,025 |
• ജനസാന്ദ്രത | 2,500/ച.കി.മീ.(6,500/ച മൈ) |
ISO കോഡ് | TV-FUN |
പതിനെട്ട് കിലോമീറ്റർ നീളമുള്ളതും പതിനാലു കിലോമീറ്റർ വീതിയുള്ളതുമായ തുവാലുവിനെ ഏറ്റവും വലിയ ലഗൂൺ ആയ ടി നമോയുടെ(Te Namo) ചുറ്റുമായി സ്ഥിതിചെയ്യുന്ന വീതികുറഞ്ഞതും 20 മീറ്ററിനും 400 മീറ്ററിനും ഇടയിൽ മാത്രം വീതിയുള്ളതുമായ പ്രദേശമാണിത്. ഈ ലഗൂണിന്റെ ശരാശരി ആഴം 36.5 മീറ്റർ ആകുന്നു.[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.